ഡല്‍ഹിയില്‍ ഡെലിവറി ഏജന്റില്‍ നിന്ന് രണ്ട് ലക്ഷം രൂപ കവര്‍ന്നു

June 27, 2023

ന്യൂഡല്‍ഹി: ശനിയാഴ്ച ഡല്‍ഹിയില്‍ അജ്ഞാതരായ നാല് പേര്‍ ഡെലിവറി ഏജന്റില്‍ നിന്ന് രണ്ട് ലക്ഷം രൂപ കവര്‍ന്നു. പണം എത്തിക്കുന്നതിനായി ഗുരുഗ്രാമിലേക്ക് ടാക്‌സിയില്‍ പോകുന്നതിനിടെയാണ് സംഭവം. കൊള്ളയടിക്കുന്ന സംഭവം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം, വീഡിയോ വൈറലായതോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന …

മറയൂരില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ കവര്‍ന്നു

November 16, 2022

മറയൂര്‍: പത്തടിപ്പാലം കോളനിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ മോഷ്ടിച്ചു. പത്തടിപ്പാലത്ത് സെല്‍വകുമാറിന്റെ വീട്ടില്‍നിന്നാണ് 40 പവന്‍ സ്വര്‍ണം മോഷ്ടിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ സെല്‍വകുമാറും കുടുംബവും കര്‍ശനാട്ടിലെ തറവാട്ടുവീട്ടിലായിരുന്നു താമസം. വീട്ടില്‍ ആളില്ലാത്തതു മുതലെടുത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ട് അലമാരകള്‍ കുത്തിപ്പൊളിച്ച് …

വാഹനം തടഞ്ഞുനിര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി

May 11, 2022

മുവാറ്റുപുഴ:ക്വാറിയിലെ കളക്ഷന്‍ തുകയുമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തി കവര്‍ച്ചക്ക്‌ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി അടിമാലി മന്നാംകണ്ടം ഭാഗത്ത്‌ കൊട്ടാരത്തില്‍ വീട്ടില്‍ അനൂപ്‌ ഫ്രാന്‍സിസി (പീലി-40) ആണ്‌ പിടിയിലായത്‌. കുന്നത്തുനാട്‌ പട്ടിമറ്റം മങ്കുഴി ഭാഗത്ത്‌ ഗ്യാസ സ്റ്റൗ റിപ്പയര്‍ ചെയ്യുന്ന …

ന​ഗരമധ്യത്തിൽ കവർച്ചനടത്തിയ യുവാക്കാൾ പോലീസ് പിടിയിലായി.

December 9, 2021

കോഴിക്കോട്: കോഴിക്കോട് നഗര മധ്യത്തിൽ യുവാവിനെ ആക്രമിച്ച് മൊബൈൽഫോണും പണവും കവർന്ന സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേളന്നൂർ പളളിപൊയിലുളള പുല്ലൂർ താഴം വാടകവീട്ടിൽ താമസിക്കുന്ന സാദിഖ്. പി (25), അരീക്കാട് ബറാമി പളളിക്ക് സമീപം താമസിക്കുന്ന അബ്ദുൾ …

ദേശീയ പാതയില്‍ കാറില്‍ നിന്ന്‌ 65ലക്ഷം രൂപ കവര്‍ന്ന കേസിലെ മൂന്നുപേര്‍ അറസ്റ്റിലായി

October 7, 2021

കാസര്‍കോഡ്‌ : ദേശീയപാതയില്‍ സ്വര്‍ണവ്യാപാരിയുടെ കാറില്‍ നിന്ന്‌ 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. വയനാട്‌ നടവയല്‍ സ്വദേശി അഖില്‍ ടോമി, പുല്‍പ്പളളി സ്വദേശി അനുഷാജു,തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനോയ്‌ സി ബേബി എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പ്രതികളുടെ സിസി …

കിളിമാനൂർ കൊട്ടാരത്തിൽ വൻ കവർച്ച

September 30, 2021

കിളിമാനൂർ: കിളിമാനൂർ കൊട്ടാരം കുടുംബാംഗത്തിന്റെ വീടിന്റെ വാതിൽ പൊളിച്ച് പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന പാരമ്പര്യമായി കിട്ടിയ പാത്രങ്ങളും ഭരണികളും കവർന്നു. അയ്യപ്പൻകാവ്, പദ്മവിലാസ് പാലസിൽ റിട്ട. അധ്യാപികയായ പദ്മകുമാരിയുടെ വീട്ടിലാണ് കവർച്ച നർടന്നത്. 70കിലോയോളം തൂക്കം വരുന്ന വാർപ്പുകൾ, 45 കിലോ തൂക്കം …

നിസാമുദ്ദീന്‍ എക്സ്പ്രസിൽ യാത്രക്കാരെ മയക്കിയ ശേഷം കവർച്ച

September 12, 2021

തിരുവനന്തപുരം: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസ് ട്രെയിനിൽ കവർച്ച. മയക്കിയ ശേഷമാണ് മൂന്ന് യാത്രക്കാരെ കവർച്ച നടത്തിയത്. കോയമ്പത്തൂരിൽ വെച്ചാണ് മയക്കം അനുഭവപ്പെട്ടതെന്ന് ഇവർ മൊഴി നൽകി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവല്ല സ്വദേശികളാണ് മോഷണത്തിന് ഇരയായത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. …

കൊല്ലം പള്ളിമുക്കിൽ മോഷണം വ്യാപകമാവുന്നു. കഴിഞ്ഞമൂന്നുമാസത്തിനുളളിൽ നടന്നത് അമ്പതിലേറെ മോഷണങ്ങൾ

September 2, 2021

കൊല്ലം: പള്ളിമുക്കിലെ കടകളിൽ വീണ്ടും മോഷണം. ടെക്സ്റ്റൈൽസിൽ നിന്ന് ആയിരക്കണക്കിന് രൂപ വിലവരുന്ന റെഡിമെയ്ഡ് തുണികളും പണവു നഷ്ടപ്പെട്ടു. ഇരവിപുരം പൊലീസിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നിരന്തരം മോഷണം തുടരുകയാണ്. കൊല്ലം പള്ളിമുക്കിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മൂന്ന അംഗസംഘം …

കാര്‍ യാത്രക്കാരെ തടഞ്ഞ് പണം തട്ടിയ കേസിലെ പ്രതികള്‍ പോലീസ് കസ്റ്റഡിയിലായി

May 2, 2021

എറണാകുളം : തൃപ്പൂണിത്തുറയില്‍ കാര്‍ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലായി. ബൈക്കിലെത്തി പണം തട്ടിയെടുക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ തൃപ്പൂണിത്തുറ സ്വദേശികളായ അരുണ്‍, മനുപ്രസാദ്, ചോറ്റാനിക്കര സ്വദേശികളായ ശരത്,ജിനുരാജ് എന്നിവരാണ് ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്. …

വീട്ടമ്മയെ തലക്കടിച്ചുവീഴ്ത്തി കവര്‍ച്ച, മൂന്നുപേര്‍ അറസ്റ്റില്‍

April 14, 2021

കൊച്ചി: പട്ടിമറ്റത്ത് ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ വീട്ടമ്മയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി തലക്കടിച്ചുവീഴ്തി സ്‌കൂട്ടറും പണവും കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ഇടുക്കി കൊന്നത്തടി അടുപ്പുകല്ലുങ്കല്‍ വീട്ടില്‍ ആഗ്നല്‍ ബിനോയി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം പളളിപ്പാട്ടു …