ബെയ്ജിംഗ്: ചൈനയില്‍ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്‌എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികള്‍ നിറയുന്നുവെന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു. എന്നാല്‍ ഇതൊന്നും ചൈനയോ ലോകാരോഗ്യ...
Read full story
ഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) പരിപാടിയില്‍ പങ്കെടുത്ത് വിവാദ പരാമർശം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർ കുമാർ യാദവ് നടത്തിയ പ്രസംഗത്തില്‍ വിശദീകരണം തേടി സുപ്രീംകോടതി.അലഹാബാദ് ഹൈക്കോടതിയോടാണു വിശദീകരണം ആവശ്യപ്പെട്ടത്. ഡിസംബർ 8 ഞായറാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ വിശ്വഹിന്ദു...
Read full story
റിപ്പോര്‍ട്ട്

തീരദേശ മേഖലകളിൽ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു

By ന്യൂസ് ഡെസ്ക് November 9, 2024
വക്കം: വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് തീരദേശ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി.മിക്ക പ്രദേശങ്ങളും കാട് പിടിച്ചു കിടക്കുന്നതിനാലാണ് പാമ്പുകള്‍ ഇവിടം വിട്ടുപോകാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും അപ്രതീക്ഷിതമായി കണ്‍മുന്നിലൂടെ പാമ്പുകള്‍ ഇഴഞ്ഞു പോകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ...
Read full story
തിരുവനന്തപുരം: കേരളത്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഒന്ന് രാവിലെ തിരുവനന്തപുരം- കാസര്‍കോട് ആയും തിരിച്ചും ഓടുന്ന ട്രെയിനും, മറ്റൊന്ന് രാവിലെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം തിരുവനന്തപുരത്തെത്തി തിരിച്ച്‌ മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനുമാണ് ഇവ. ഈ രണ്ട്...
Read full story
തിരുവനന്തപുരം : വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിതാ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന്‌ പരാതി. ഡോക്ടറേറ്റ്‌ ലഭിക്കാതെ ഇവര്‍ പേരിനൊപ്പം ഡോക്ടറേറ്റ്‌ ചേര്‍ക്കുകയായിരുന്നാണ് ആരോപണം. ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ന്യൂസ്‌ അവര്‍ ചര്‍ച്ചയില്‍ ഷഹീദാ കമാലിനെതിരെ പരാതിയുമായി വന്ന യുവതിയാണ്‌ ഈ ആരോപണം...
Read full story
തൃശ്ശൂർ: വയനാടിന് പുറമെ തൃശ്ശൂരിലും ഇടുക്കിയിലും മരം കൊള്ള നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇടുക്കി വന്യ ജീവി സങ്കേതത്തില്‍ ഉള്‍പ്പെടെയാണ് മരം മുറിച്ചതായി കണ്ടെത്തിയിട്ടുള്ളത്. ഇടുക്കി തട്ടേക്കാട് നിന്നും മാത്രം എണ്‍പതില്‍ അധികം മരം മുറിച്ച് കടത്തിയിട്ടുണ്ട്. തൃശ്ശൂരില്‍ വടക്കാഞ്ചേരി, മച്ചാട്, പട്ടിക്കാട്...
Read full story
ലണ്ടന്‍: കൊറോണ വൈറസ്‌ ചൈനയിലെ ശാസ്‌ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചതാണെന്നുളള പുതിയ പഠനം പുറത്തുവന്നു. കൊറോണ വൈറസ്‌ സാര്‍സ്‌ കോവ്‌ 2 വൈറസിന്‌ വിശ്വസനീയമായ സ്വാഭാവിക മുന്‍കാമികളില്ലെന്നും പഠനം വ്യക്തമാക്കുന്നു. വൈറസ്‌ വവ്വാലുകളില്‍ നിന്ന ഉത്ഭവിച്ചതെന്ന്‌ വരുത്തി തീര്‍ക്കുന്നതിന്‌ റിവേഴ്‌സ്‌ എഞ്ചിനീയറിംഗ്‌...
Read full story
വാഷിംഗ്ടണ്‍: അറുപത് ലക്ഷം ഇന്ത്യാക്കാരുള്‍പ്പെട 53.3 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇസ്രയേലി സൈബര്‍ ക്രൈം ഇന്റലിജന്‍സ് കമ്പനിയായ ഹഡ്‌സണ്‍ റോക്കിന്റെ സഹസ്ഥാപകന്‍ അലോണ്‍ ഗാലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയിലെ 32 കോടിയിലധികം...
Read full story
കോവിഡ് -19: ഇറാഖിൽ രോഗബാധിതനായ ഒരാൾ മരിച്ചു
റിപ്പോര്‍ട്ട്

കോവിഡ് -19: ഇറാഖിൽ രോഗബാധിതനായ ഒരാൾ മരിച്ചു

By ന്യൂസ് ഡെസ്ക് March 4, 2020
ബാഗ്ദാദ് മാർച്ച് 4: വടക്കുകിഴക്കൻ ഇറാഖ് പ്രവിശ്യയായ സുലൈമാനിയയിൽ ബുധനാഴ്ച കോവിഡ് -19 ബാധിച്ചതായി സ്ഥിരീകരിച്ച 70 കാരൻ മരിച്ചു.കൊറോണ വൈറസ് ബാധിച്ചു ഇറാഖിലെ നിന്നുള്ള ആദ്യത്തെ മരണമാണിതെന്ന് കുർദിസ്ഥാനിലെ അർദ്ധ സ്വയംഭരണ പ്രദേശത്തെ സുലൈമാനിയയുടെ ആരോഗ്യ അതോറിറ്റിയിൽ നിന്നുള്ള സബാഹൗറാമി...
Read full story