റിപ്പോര്‍ട്ട്

ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

By ന്യൂസ് ഡെസ്ക് June 14, 2025
ടെഹ്‌റാന്‍: ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ജൂൺ 13 വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ തലസ്ഥാനമായ ടെഹ്‌റാനിലാണ് വ്യോമാക്രമണമുണ്ടായതെന്നാണ് വിവരം. . പടിഞ്ഞാറന്‍ ടെഹ്‌റാന്‍, കരാജ് എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പുതിയ ആക്രമണങ്ങളെന്നാണ് വിവരം.ഇതിന് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായി ഇറാന്റെ...
Read full story
ടെല്‍ അവീവ് | ഇസ്‌റായേലിലേക്ക് ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണം.ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായാണ് വിവരം. . ആക്രമണം ഇസ്‌റായേല്‍ സ്ഥിരീകരിച്ചു. ജറുസലേമില്‍ മുന്നറിയിപ്പു സൈറന്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിക്ക് മാറണമെന്ന് ഇസ്‌റായേല്‍ സൈന്യം ആവശ്യപ്പെട്ടു. . ഇതോടെ പശ്ചിമേഷ്യ...
Read full story
ടെഹ്റാന്‍ | ഇസ്‌റായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ ടെഹ്റാനില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സ്റ്റേറ്റ്...
Read full story
ന്യൂഡല്‍ഹി \ ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയതിന് പിന്നാലെ അഴിമതി ആരോപണം നേരിടുന്ന ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.യശ്വന്ത് വര്‍മ്മയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം...
Read full story
കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ മെയ്18 ഞായറാഴ്ച ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നഗരസഭ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതയെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. ഫയര്‍ഫോഴ്‌സിന്റെയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെയും പോലീസിന്റെയും കോര്‍പ്പറേഷന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്ന് കളക്ടര്‍ പറഞ്ഞു. അതില്‍ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടില്‍ കുറച്ച്...
Read full story
റിപ്പോര്‍ട്ട്

ജമ്മുവിലെ സാംബയില്‍ വീണ്ടും പാക് പ്രകോപനം

By ന്യൂസ് ഡെസ്ക് May 13, 2025
ന്യൂഡൽഹി: ജമ്മുവിലെ സാംബയില്‍ പാകിസ്ഥാൻ്റെ ഡ്രോണ്‍ ആക്രമണ ശ്രമം. കണ്ടെത്തിയ പാക് ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ അമൃത്സറിലും ജമ്മുവിലെ അ​ഖ്നൂരിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം...
Read full story
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോര്‍ട്ട്. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആര്‍മി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നുമാണ് പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്...
Read full story
ജയ്സാൽമീർ | രാജസ്ഥാനിലെ ലാത്തി മേഖലയിൽ അതിർത്തി ലംഘിച്ച് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച പാകിസ്ഥാന്റെ ജെഎഫ്-17 യുദ്ധവിമാനം ഇന്ത്യൻ സുരക്ഷാ സേന വെടിവെച്ചിട്ടതായി റിപ്പോർട്ടുകൾ . എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിമാനത്തിന്റെ പൈലറ്റിനെ സുരക്ഷാ സേന പിടികൂടിയതായി ഇന്ത്യ...
Read full story
ഗസ്സ | ഗസ്സയില്‍ ഇസ്‌റായേല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ നടത്തിയ ആക്രമണങ്ങളില്‍ 57 പേര്‍ കൊല്ലപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ഇസ്‌റായേല്‍ ആക്രമണം നടത്തിയതെന്ന് ഗസ്സാ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സാ നഗരത്തിലെ അല്‍-വഹ്ദ സ്ട്രീറ്റിലെ തായ്, പാല്‍മിറ റസ്റ്റോറന്റുകള്‍ക്ക് സമീപമുള്ള...
Read full story
ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്ക് 2024 ഡിസംബറിലും 6.1 ശതമാനം എന്ന നിരക്കില്‍ സ്ഥിരത പുലര്‍ത്തി.എന്നാല്‍, വാര്‍ഷിക വിലയിരുത്തലില്‍, രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയെന്നാണ് വ്യക്തമാകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍...
Read full story