കേരളത്തിൽ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിൽ മാറ്റങ്ങൾ വരുത്തുന്നു.

October 31, 2024

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഒന്ന് രാവിലെ തിരുവനന്തപുരം- കാസര്‍കോട് ആയും തിരിച്ചും ഓടുന്ന ട്രെയിനും, മറ്റൊന്ന് രാവിലെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം തിരുവനന്തപുരത്തെത്തി തിരിച്ച്‌ മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനുമാണ് ഇവ. ഈ രണ്ട് …

വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിതാ കമാലിന്റെ ഡോക്ടറേറ്റ്‌ വ്യാജമാണെന്ന്‌ പരാതി

June 26, 2021

തിരുവനന്തപുരം : വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിതാ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന്‌ പരാതി. ഡോക്ടറേറ്റ്‌ ലഭിക്കാതെ ഇവര്‍ പേരിനൊപ്പം ഡോക്ടറേറ്റ്‌ ചേര്‍ക്കുകയായിരുന്നാണ് ആരോപണം. ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ന്യൂസ്‌ അവര്‍ ചര്‍ച്ചയില്‍ ഷഹീദാ കമാലിനെതിരെ പരാതിയുമായി വന്ന യുവതിയാണ്‌ ഈ ആരോപണം …

വയനാടിന് പുറമെ തൃശ്ശൂരിലും ഇടുക്കിയിലും മരം കൊള്ളയെന്ന് റിപ്പോർട്ട്

June 10, 2021

തൃശ്ശൂർ: വയനാടിന് പുറമെ തൃശ്ശൂരിലും ഇടുക്കിയിലും മരം കൊള്ള നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇടുക്കി വന്യ ജീവി സങ്കേതത്തില്‍ ഉള്‍പ്പെടെയാണ് മരം മുറിച്ചതായി കണ്ടെത്തിയിട്ടുള്ളത്. ഇടുക്കി തട്ടേക്കാട് നിന്നും മാത്രം എണ്‍പതില്‍ അധികം മരം മുറിച്ച് കടത്തിയിട്ടുണ്ട്. തൃശ്ശൂരില്‍ വടക്കാഞ്ചേരി, മച്ചാട്, പട്ടിക്കാട് …

കൊറോണ വൈറസ്‌ വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചതെന്ന്‌ പഠനം

May 31, 2021

ലണ്ടന്‍: കൊറോണ വൈറസ്‌ ചൈനയിലെ ശാസ്‌ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചതാണെന്നുളള പുതിയ പഠനം പുറത്തുവന്നു. കൊറോണ വൈറസ്‌ സാര്‍സ്‌ കോവ്‌ 2 വൈറസിന്‌ വിശ്വസനീയമായ സ്വാഭാവിക മുന്‍കാമികളില്ലെന്നും പഠനം വ്യക്തമാക്കുന്നു. വൈറസ്‌ വവ്വാലുകളില്‍ നിന്ന ഉത്ഭവിച്ചതെന്ന്‌ വരുത്തി തീര്‍ക്കുന്നതിന്‌ റിവേഴ്‌സ്‌ എഞ്ചിനീയറിംഗ്‌ …

ഫെയ്സ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

April 5, 2021

വാഷിംഗ്ടണ്‍: അറുപത് ലക്ഷം ഇന്ത്യാക്കാരുള്‍പ്പെട 53.3 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇസ്രയേലി സൈബര്‍ ക്രൈം ഇന്റലിജന്‍സ് കമ്പനിയായ ഹഡ്‌സണ്‍ റോക്കിന്റെ സഹസ്ഥാപകന്‍ അലോണ്‍ ഗാലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയിലെ 32 കോടിയിലധികം …

കോവിഡ് -19: ഇറാഖിൽ രോഗബാധിതനായ ഒരാൾ മരിച്ചു

March 4, 2020

ബാഗ്ദാദ് മാർച്ച് 4: വടക്കുകിഴക്കൻ ഇറാഖ് പ്രവിശ്യയായ സുലൈമാനിയയിൽ ബുധനാഴ്ച കോവിഡ് -19 ബാധിച്ചതായി സ്ഥിരീകരിച്ച 70 കാരൻ മരിച്ചു.കൊറോണ വൈറസ് ബാധിച്ചു ഇറാഖിലെ നിന്നുള്ള ആദ്യത്തെ മരണമാണിതെന്ന് കുർദിസ്ഥാനിലെ അർദ്ധ സ്വയംഭരണ പ്രദേശത്തെ സുലൈമാനിയയുടെ ആരോഗ്യ അതോറിറ്റിയിൽ നിന്നുള്ള സബാഹൗറാമി …