മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു
കാസര്‍കോട് ഡിസംബര്‍ 20: മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലധികം കസ്റ്റഡിയില്‍ വച്ചശേഷമാണ് മാധ്യമപ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചത്. മൊബൈലും ക്യാമറയുമടക്കം പിടിച്ചെടുത്ത ഉപകരണങ്ങളും വിട്ടുകൊടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മംഗളൂരുവില്‍ ശക്തമായിരുന്നു. പ്രക്ഷോഭത്തിനിടെ രണ്ട് …
മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു Read More