ബംഗ്ളാദേശിൽ മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു

ധാക്ക: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബംഗ്ളാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച്‌ ധാക്കയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ബംഗ്ളാദേശിലെ ഒരു ന്യൂസ് ചാനലിന്‍റെ വാര്‍ത്താ വിഭാഗം മുന്‍ മേധാവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ മുന്നി സാഹയെയാണ് ഒരു …

ബംഗ്ളാദേശിൽ മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു Read More

ഹമാസ് ഭീകരർ മോചിപ്പിച്ച ഇസ്രയേല്‍ പൗരന്മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു

വത്തിക്കാൻ: ഒക്‌ടോബർ ഏഴ് ഭീകരാക്രമണത്തിനു പിന്നാലെ ഹമാസ് ഭീകരർ മാസങ്ങളോളം ബന്ദികളാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇസ്രയേല്‍ പൗരന്മാർ വത്തിക്കാനില്‍ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. അപ്പസ്തോലിക് കൊട്ടാരത്തിലെ ഗ്രന്ഥശാലയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പത്തു സ്ത്രീകളും നാല് പുരുഷന്മാരും രണ്ടു കുട്ടികളുമടക്കം 16 …

ഹമാസ് ഭീകരർ മോചിപ്പിച്ച ഇസ്രയേല്‍ പൗരന്മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു Read More

സീഷെല്‍സില്‍ പിടിയിലായ മത്സ്യ തൊഴിലാളികളെ മോചിപ്പിച്ചു

ന്യൂഡല്‍ഹി : അതിര്‍ത്തി ലംഘിച്ചതിന്‌ സീഷെല്‍സില്‍ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. മത്സ്യ തൊഴിലാളികളില്‍ രണ്ടുപേര്‍ മലയാളികളാണ്‌. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ വിട്ടയച്ചത്‌. അഞ്ചുബോട്ടുകളിലായി 61 മത്സ്യത്തൊഴിലാളികളാണ്‌ പിടിയിലായിരുന്നത്‌. ബോട്ടുകളുടെ ക്യാപ്‌റ്റന്മാരായ അഞ്ചുപേരെ റിമാന്‍ഡ് ചെയ്‌തു. 2022 ഫെബ്രുവരി …

സീഷെല്‍സില്‍ പിടിയിലായ മത്സ്യ തൊഴിലാളികളെ മോചിപ്പിച്ചു Read More

ഛത്തീസ്‌ഘട്ടില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്‌റ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കമാന്റര്‍ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം പുറത്തുവിട്ടു

റായ്‌പൂര്‍: ഛത്തീസ്‌ ഗഢിലെ ബസ്‌തര്‍ വനത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെ മാവോയിസറ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കോബ്ര യൂണിറ്റ്‌ കമാൻഡർ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം 7.4.2021 ബുധനാഴ്ച പുറത്തുവിട്ടു. താല്‍ക്കാലികമായി കെട്ടിയ ഓലഷെഡ്ഡില്‍ രാകേശ്വര്‍ സിംഗ്‌ പ്ലാസ്റ്റിക്‌ പായില്‍ ഇരിക്കുന്നതായിട്ടുളള ചിത്രമാണ്‌ പുറത്തുവിട്ടിട്ടുളളത്‌. …

ഛത്തീസ്‌ഘട്ടില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്‌റ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കമാന്റര്‍ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം പുറത്തുവിട്ടു Read More

നിയമസഭാ തെരഞ്ഞെടുപ്പിനുളള എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുളള പ്രകടന പത്രിക എന്‍ഡിഎ പുറത്തിറക്കി. അധികാരത്തിലെത്തിയാല്‍ പാവങ്ങള്‍ക്ക്‌ പ്രതിവര്‍ഷം 6 സൗജന്യ പാചകവാതക സിലണ്ടര്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യ ലാപ്‌ ടോപ്പ്‌ എന്നീ വാഗ്‌ദാനങ്ങള്‍ പ്രകടന പത്രികയില്‍ മുന്നോട്ടുവയ്‌ക്കുന്നു. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി പ്രകാശ്‌ …

നിയമസഭാ തെരഞ്ഞെടുപ്പിനുളള എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി Read More

എംസി കമറുദ്ദീന്‍ ജയിൽ മോചിതനായി, രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് കമറുദ്ദീൻ, കാലം കണക്കു ചോദിക്കും

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ മോചിതനായി. 93 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു കമറുദ്ദീന്‍. 148 വഞ്ചനാ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് ജയില്‍ മോചിതനായത്. ജയില്‍ …

എംസി കമറുദ്ദീന്‍ ജയിൽ മോചിതനായി, രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് കമറുദ്ദീൻ, കാലം കണക്കു ചോദിക്കും Read More

‘കോസ്മിക് ഡാൻസ് ‘ വീഡിയോ പങ്കിട്ട് നാസ

വാഷിംഗ്ടൺ: അതിവിദൂരതയിലുള്ള രണ്ട് ഗ്യാലക്സികൾ ചേർന്നു നിൽക്കുന്ന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് നാസ. കോസ്മിക് ഡാൻസ് എന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. NGC 3314 A , NGC 3314 B എന്നിവയാണ് ഈ രണ്ട് ഗാലക്സികൾ . അടുത്തടുത്ത് പരസ്പരം …

‘കോസ്മിക് ഡാൻസ് ‘ വീഡിയോ പങ്കിട്ട് നാസ Read More

പരിഷ്‌കരിച്ച ഉപഭോക്തൃ വിലസൂചിക പുറത്തിറക്കി

ന്യൂഡല്‍ഹി: വ്യവസായ തൊഴിലാളികളുടെ ക്ഷാമബത്ത കണക്കാക്കാനുള്ള ഉപഭോക്തൃ വിലസൂചിക കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിച്ച് പുറത്തിറക്കി. ഉപഭോക്തൃ വിലസൂചിക കണക്കാക്കുന്നതിനുള്ള അടിസ്ഥാനവര്‍ഷം 2016 ആയി ആണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.തൊഴിലാളികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ഡി.എ. പരിഷ്‌കരിക്കുന്നത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയാണ്. കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് …

പരിഷ്‌കരിച്ച ഉപഭോക്തൃ വിലസൂചിക പുറത്തിറക്കി Read More

36 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവിൽ കാരാട്ട് ഫൈസലിനെ വിട്ടയച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ 36 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവിൽ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. 1-10 -2020 വ്യാഴാഴ്ചയാണ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. 2-10 -2020 വെള്ളിയാഴ്ച ഉച്ചക്ക് മുന്നോടിയായി അറസ്റ്റ് ഉണ്ടാകുമെന്ന് നേരത്തേ കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഫൈസലിന്‍റെ വീട്ടില്‍ …

36 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവിൽ കാരാട്ട് ഫൈസലിനെ വിട്ടയച്ചു Read More

മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

കാസര്‍കോട് ഡിസംബര്‍ 20: മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലധികം കസ്റ്റഡിയില്‍ വച്ചശേഷമാണ് മാധ്യമപ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചത്. മൊബൈലും ക്യാമറയുമടക്കം പിടിച്ചെടുത്ത ഉപകരണങ്ങളും വിട്ടുകൊടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മംഗളൂരുവില്‍ ശക്തമായിരുന്നു. പ്രക്ഷോഭത്തിനിടെ രണ്ട് …

മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു Read More