തൃശൂർ : പൊതുജനസുരക്ഷയ്ക്ക് റെഡ്ബട്ടൺ ടെർമിനലുമായി തൃശൂർ സിറ്റി പോലീസ്. ഇന്റലിജന്റ് റോബോട്ടിക്ക് സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി 24 മണിക്കൂറും പൊതുജനസുരക്ഷ ഉറപ്പാക്കുന്ന റെഡ്ബട്ടൺ സംവിധാനമാണ് ജില്ലയിൽ ആരംഭിച്ചിട്ടുള്ളത്. ഇതോടെ ക്രമസമാധാന പാലനത്തിന് വികസിത രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഇന്റലിജന്റ് റോബോട്ടിക് സംവിധാനം...
Read full story