ടോ​ക്യോ: ജ​പ്പാ​നി​ലെ വ​ട​ക്ക​ൻ തീ​ര​മേ​ഖ​ല​യാ​യ ഇ​വാ​തെ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. റി​ക്ട‌​ർ സ്കെ​യി​ലി​ൽ 6.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​മാ​ണു​ണ്ടാ​യ​തെ​ന്നും നാ​ശ​ന​ഷ്‌​ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. തീ​ര​പ്ര​ദേ​ശ​ത്തു​ള്ളവർ ​ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്...
Read full story