
ഒടിടി പ്ലാറ്റ്‌ഫോമുകളെയും സാമൂഹ്യ മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള മാർഗരേഖയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാൻ ത്രിതല സംവിധാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കർ, രവിശങ്കർ പ്രസാദ് എന്നിവർ ചേർന്നാണ് 25/02/21 വ്യാഴാഴ്ച മാർഗരേഖ പുറത്തിറക്കിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കത്തിന് U/A സർട്ടിഫിക്കറ്റുകൾ …