ന്യൂഡല്‍ഹി : ഇന്ത്യന്‍ ജൂഡീഷ്യറി ജീര്‍ണ്ണാവസ്ഥയിലെന്ന് മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗ്ഗരേഖ കൊണ്ടുവരണമെന്നും ഗൊഗോയ് പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗൊഗോയ്. നിങ്ങള്‍ കോടതിയി്ല്‍ പോകുന്നുഎന്നിട്ട് ഖേദിക്കുന്നു. വന്‍കിട കോര്‍പ്പറേറ്റുകളെ പ്പോലെയുളളവരാണ്...
Read full story