രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം ചരമവാർഷികം: ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നേതാക്കൾ

May 21, 2022

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാമത് ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സമാധിസ്ഥലമായ വീർഭൂമിയിലെത്തി സോണിയാ ഗാന്ധിയും മകൾ പ്രിയങ്ക ഗാന്ധിയും മറ്റ് നേതാക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.“എൻറെ പിതാവ് ദയയും, അനുകമ്പയും ഉള്ള മനുഷ്യനായിരുന്നു. ക്ഷമയുടെ, സഹാനുഭൂതിയുടെ മൂല്യം ഞങ്ങളെ പഠിപ്പിച്ച അദ്ദേഹം …

പേരറിവാളന്‍ ജയില്‍ മോചിതനായി

March 15, 2022

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന്‍ മോചിതനായി. ചെന്നൈ പുഴല്‍ ജയിലില്‍ നിന്നാണ് പേരറിവാളന്‍ പുറത്തിറങ്ങിയത്. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് 31 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന്‍ ജയില്‍ മോചിതനായത്. ജയില്‍ മോചിതനായ പേരറിവാളനെ സ്വീകരിക്കാനായി …

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 30 വയസ്

May 21, 2021

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 30 വയസ്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയെ രാജ്യം ഇന്നും സ്‌നേഹാദരങ്ങളോടെ സ്മരിക്കുന്നു. ചരിത്രത്തില്‍ ഒത്തിരി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം നാല്‍പ്പതാമത്തെ വയസില്‍ പ്രധാനമന്ത്രി സ്ഥാനം. …

രാജീവ് ഗാന്ധി വധക്കേസ്: മോചിപ്പിക്കണമെന്ന നളിനിയുടെ അപേക്ഷ ഹൈക്കോടതി തള്ളി

March 11, 2020

ചെന്നൈ മാര്‍ച്ച് 11: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഏഴ് തടവുകാരില്‍ ഒരാളായ എസ് നളിനി സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച മദ്രാസ് ഹൈക്കോടതി തള്ളി. സംസ്ഥാന ഗവര്‍ണറുടെ അനുവാദത്തിന് കാത്തുനില്‍ക്കാതെ തന്നെ മോചിപ്പിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് …

ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചു

December 2, 2019

ചെന്നൈ ഡിസംബര്‍ 2: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ നളിനി ശ്രീഹരനും ഭര്‍ത്താവ് മുരുകനും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചു. തടവില്‍ കഴിയുന്ന ഇരുവരും …

രാജീവ് ഗാന്ധിവധക്കേസ് പ്രതി റോബര്‍ട്ട് പയസിന് 30 ദിവസത്തെ പരോള്‍

November 21, 2019

ചെന്നൈ നവംബര്‍ 21: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളിലൊരാളായ റോബര്‍ട്ട് പയസിന് മദ്രാസ് ഹൈക്കോടതി 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ആര്‍എംടി ടീക്കാ രാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പരോള്‍ അനുവദിച്ചത്. മകന്റെ …

രാജീവ് ഗാന്ധി വധകേസിലെ ഏഴ് പ്രതികളെ വിട്ടയക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പിഎംകെ

October 10, 2019

ചെന്നൈ ഒക്ടോബര്‍ 10: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം അനുഭവിക്കുന്ന ഏഴ് കുറ്റവാളികളെയും വിട്ടയക്കാൻ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പട്ടാലി മക്കൽ കച്ചി (പിഎംകെ) ഇന്ന് ആവശ്യപ്പെട്ടു. പിഎംകെ സ്ഥാപകൻ ഡോ. എസ്. രാമദാസും മകനും രാജ്യസഭാ അംഗവുമായ അൻബുമണി …

രാജീവ് ഗാന്ധി വധകേസ്: പ്രതി റോബർട്ട് പയാസ് പരോൾ തേടി ഹൈക്കോടതിയെ സമീപിച്ചു

September 26, 2019

ചെന്നൈ സെപ്റ്റംബര്‍ 26: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം കുറ്റവാളികളിൽ ഒരാളായ റോബർട്ട് പയാസ് മകളുടെ വിവാഹത്തിന് ഒരു മാസത്തെ പരോൾ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തന്റെ 29 കാരിയായ മകൾ തമിഷ്കോ നെതർലാൻഡിലാണ് താമസിക്കുന്നതെന്നും വിവാഹത്തിന് ഒരുക്കങ്ങൾ നടത്തണമെന്നും 30 ദിവസത്തെ …

രാജീവ് ഗാന്ധി വധം; 7 പ്രതികളുടെ മോചനം ആവശ്യപ്പെട്ട് നളിനി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

August 29, 2019

ചെന്നൈ ആഗസ്റ്റ് 29: രാജീവ് ഗാന്ധി വധത്തില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴ് കുറ്റവാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ് നളിനി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച തള്ളി. ജസ്റ്റിസ് ആര്‍ സുബ്ബയും ജസ്റ്റിസ് സി ശരവണനും ഉള്‍ക്കൊണ്ട ബഞ്ചാണ് വ്യാഴാഴ്ച ഹര്‍ജി …

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ പരോള്‍ മൂന്ന് ആഴ്ച കൂടിനീട്ടി

August 22, 2019

ചെന്നൈ ആഗസ്റ്റ് 22: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളിലൊരാളായ നളിനി (52)ക്ക് മൂന്ന് ആഴ്ചത്തേക്ക് പരോള്‍ നീട്ടി വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതി. മകളുടെ വിവാഹാവശ്യത്തിനായി ഒരു മാസത്തേക്ക് പരോള്‍ നീട്ടിനല്‍കണമെന്ന് അപേക്ഷിച്ച് നളിനി ഹര്‍ജി നല്‍കിയിരുന്നു. ജസ്റ്റിസ് എംഎം …