രജനികാന്തും അമിതാഭ് ബച്ചനും 33 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു

October 31, 2023

രജനികാന്തും അമിതാഭ് ബച്ചനും 33 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്നതിനാൽ ആരാധകർ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ് ‘തലൈവർ 170’. ഇപ്പോൾ സിനിമയിലെ താരങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ചർച്ചയാകാനുന്നത്. രജനികാന്ത് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ പൊലീസ് മേധാവിയായിട്ടാണ് എത്തുന്നതെന്ന് …

താര പരിവേഷമില്ലാതെ അമ്പലത്തിലിരുന്ന് രജനി; യാചകനെന്ന് കരുതി ഭിക്ഷ നൽകി സ്ത്രീ, പിന്നീട് നടന്നത്

October 4, 2023

സ്ക്രീനിൽ എത്തുന്ന ആളല്ല സ്ക്രീനിൽ പുറത്തെ രജനികാന്ത്. കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയിൽ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക …

ജയിലർ ടീമിനൊപ്പം ലോകേഷ് കനകരാജ്; തലൈവർ 171 പ്രഖ്യാപിച്ചു

September 11, 2023

ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. സൂപ്പര്‍സ്റ്റാർ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം. തലൈവർ 171 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തേക്കുറിച്ചുള്ള …

ലിയോയുടെ ‘നാ റെഡി’ ക്ക് കട്ടുമായി സെൻസർ ബോർഡ്

September 11, 2023

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’യുടെ ‘നാ റെഡി’ എന്ന പാട്ടിലെ ചില ഭാഗങ്ങൾ മുറിച്ചു മാറ്റാൻ നിർദേശം നൽകി സെൻസർ ബോർഡ്. ഈ പാട്ടിനെതിരെ ആരോപണം ഉയർന്നിരുന്നു. പാട്ടിൽ മദ്യപാനത്തെയും പുകവലിയെയും കുറിച്ച് പറയുന്ന വരികളാണ് നീക്കം ചെയ്യാൻ നിർദേശിച്ചത്. …

വിജയക്കുതിപ്പില്‍ ജയിലര്‍; നെല്‍സണിനും ഷെയര്‍ ചെക്കും പോര്‍ഷെ കാറും നല്‍കി

September 3, 2023

മികച്ച കളക്ഷനില്‍ വമ്പന്‍ ഹിറ്റില്‍ മുന്നേറുകയാണ് രജനീകാന്ത് ചിത്രം ജയിലര്‍. ജയിലര്‍ ലാഭം കൊയ്ത് മുന്നേറുമ്പോള്‍ ഇപ്പോഴിതാ ലാഭ വിഹിതത്തിന്റെ ഒരു ഭാഗം ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിന് കൊടുത്തിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കലാനിധി മാരന്‍. ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്ത …

അതെന്‍റെ ശീലം”, ആദിത്യനാഥിന്‍റെ കാൽ തൊട്ട് വന്ദിച്ചതിനെക്കുറിച്ച് രജനികാന്ത്സന്ന്യാസിമാരെ വന്ദിക്കാൻ പ്രായം നോക്കാറില്ലെന്നും വിശദീകരണം

August 22, 2023

ചെന്നൈ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗ് ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ കാൽ തൊട്ടു വന്ദിച്ചത് വിവാദമായതിനെത്തുടർന്ന്, പ്രതികരണവുമായി തമിഴ് സൂപ്പർ താരം രജനികാന്ത്. സന്ന്യാസിമാരെയും യോഗികളെയും കാണുമ്പോൾ കാൽ തൊട്ടു വന്ദിക്കുന്നതു തന്‍റെ ശീലമാണെന്ന് അദ്ദേഹം തമിഴ്‌നാട്ടിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി …

റെക്കോഡുകൾ ഭേദിച്ച് 500 കോടിയിൽ ‘ജയിലർ’

August 20, 2023

സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് കുതിപ്പ് തുടരുകയാണ് സൂപ്പർ സ്റ്റാർ രജനീകാന്തിന്‍റെ മാസ് ചിത്രം ജയിലര്‍. 9 ദിവസം കൊണ്ട് 500 കോടി രൂപയാണ് ഇതിനോടകം ആഗോള ബോക്സോഫീസില്‍ നിന്ന് ജയിലര്‍ കാരസ്ഥമാക്കിയത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 75 …

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് രജനികാന്ത്; :

August 20, 2023

തമിഴ് സൂപ്പർതാരം രജനികാന്ത്ഉ ത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു. യോഗിയുടെ ലഖ്നൌവിലെ വീട്ടിലാണ് രജനി അതിഥിയായി എത്തിയത്. രജനികാന്ത് നായകനായ സൂപ്പർഹിറ്റ് ചിത്രം ജയിലറിൻറെ ഒരു പ്രത്യേക പ്രദർശനം 2023 ഓ​ഗസ്റ്റ് 19ന് ലഖ്നൗവിൽ നടന്നിരുന്നു. യോഗി ആദിത്യനാഥുമായുള്ള രജനിയുടെ …

32 വര്‍ഷങ്ങള്‍ക്കു ശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു.

August 19, 2023

നീണ്ട 32 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിന്‍റെയും കോളിവുഡിന്‍റെയും താരരാജാക്കന്‍മാരായരജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു.ജയ് ഭീം സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ‘തലൈവര്‍ 170’ എന്ന ചിത്രത്തിലാണ് രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം വരുന്ന സെപ്തംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. …

യോഗി ആദിത്യനാഥിനൊപ്പം ‘ജയിലർ’ സിനിമ കാണാൻ സൂപ്പർതാരം രജനികാന്ത് ലക്നൗവിൽ

August 19, 2023

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ‘ജയിലർ’ സിനിമ കാണുമെന്ന് സൂപ്പർതാരം രജനികാന്ത്. വാർത്താ ഏജൻസിയോടാണ് രജനികാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ വൻ ഹിറ്റായത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 2023 ഓ​ഗസ്റ്റ് 18 വെള്ളിയാഴ്ച വൈകിട്ട് …