ആറാംനാള്‍ 64 കോടി, 400 കോടിയും കടന്ന് കുതിക്കുന്ന ‘ജയിലര്‍’

August 16, 2023

‘ജയിലറി’ലൂടെ രജനികാന്ത് ഇപ്പോള്‍ ആറാടുകയാണ്. പ്രതീക്ഷികള്‍ക്കും അപ്പുറത്താണ് രജനികാന്തിന്റെ ‘ജയിലര്‍’ സിനിമയ്‍ക്ക് ലഭിക്കുന്നത്. കളക്ഷനില്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചാണ് ചിത്രം മുന്നേറുന്നത്. ആഗോളവിപണിയില്‍ രജനികാന്തിന്റെ ‘ജയിലര്‍’ നാന്നൂറ് കോടി നേടിയിരിക്കുന്നു എന്നതാണ് മനോബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ആറാംനാള്‍ മാത്രം ചിത്രം 64 …

ബോക്സോഫീസ് വിജയത്തിന്‍റെ ഹുക്കും, അതിരടിയായി രജനി :ജയിലര്‍ റിവ്യൂ

August 10, 2023

സാധാരണ രജനി ചിത്രങ്ങളില്‍ കാണുന്ന ഇന്‍ട്രോ സോംഗോ, ഗംഭീര എന്‍ട്രിയോ ഇല്ലാതെ സാധാരണമായി രജനിയെ കാണിക്കുന്നു എന്നതില്‍ തന്നെ ജയിലറിലെ പുതുമ പ്രേക്ഷകന് നല്‍കുന്നുണ്ട്.അണ്ണാത്തയ്ക്ക് ശേഷം രജനികാന്ത് ഒരു ചെറിയ ഇടവേളയെടുത്തിരുന്നു എന്നത് തമിഴ് സിനിമ ലോകത്തെ രഹസ്യമായ കാര്യമല്ല. തനിക്ക് …

രജനിയുടെ ‘ജയിലര്‍’നെതിരെ പോരാട്ടവുമായി ധ്യാനിന്റെ ‘ജയിലര്‍’.

August 2, 2023

രജനിയുടെ ‘ജയിലര്‍’നെതിരെ ഒറ്റയാള്‍ പോരാട്ടവുമായി മലയാളം ‘ജയിലര്‍’ സംവിധായകന്‍ സാക്കിര്‍ മടത്തില്‍.കൊച്ചിയിലെ കേരളാ ഫിലിം ചേമ്ബറിന് മുമ്ബിലാണ് സംവിധായകൻ സാക്കിര്‍ മടത്തില്‍ ഒറ്റയാള്‍ സമരം നടത്തുന്നത്. സാക്കിര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ സിനിമയ്ക്ക് റിലീസിനായി തിയറ്ററുകള്‍ നിഷേധിച്ചെന്നാരോപിച്ചായിരുന്ന സമരം. സിനിമ റിലീസ് …

ജയിലര്‍’ റിലീസിങ്ങില്‍ ആശങ്കയെന്ന്‌ സംവിധായകന്‍.

July 15, 2023

സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ.അഞ്ച് കോടി രൂപ ചെലവഴിച്ച്‌ ചിത്രീകരിച്ച ഈ ചിത്രംറിലീസ് ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയിലാണെന്ന് സംവിധായകൻസക്കീര്‍ മഠത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആഗസ്ത് 10നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. രജനീകാന്ത് നായകനായ ജയിലര്‍ എന്ന തമിഴ് സിനിമയും അന്നേ …

സൂപ്പർ താരങ്ങളുടെ പ്രായവ്യത്യാസങ്ങൾ

December 12, 2022

1950 ഡിസംബര്‍ 12 നാണ് തെന്നിന്ത്യൻ താരം രജനീകാന്ത് ജനിച്ചത്.താരത്തിന്റെ 72-ാം ജന്മദിനമാണ് ഇന്ന്.1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 71 വയസ് കഴിഞ്ഞു.രജനികാന്തിനേക്കാളും മമ്മൂട്ടിയേക്കാളും പ്രായത്തില്‍ താഴെയുള്ള കമല്‍ഹാസൻ 1954 നവംബര്‍ ഏഴിനാണ് ജനിച്ചത്. താരത്തിന് ഇപ്പോൾ …

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർ താരത്തിലേക്ക്

December 12, 2022

താരരാജാവ് രജനീകാന്ത് ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർ താരമായി മാറിയത് താരം തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.സിനിമയിലെത്തും മുന്‍പ് താരത്തിന്റെ ജീവിതം ഏറെ ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ കാലം രജനികാന്തിന് ഉണ്ടായിരുന്നു. 1950 ഡിസംബര്‍ 12 നായിരുന്നു രജനികാന്തിന്റെ ജനനം.സാമ്പത്തികമായി …

രജനീകാന്ത്, നെൽസൺ എന്നിവർക്കൊപ്പം ജയിലറിൽ നടൻ ജയിയും എത്തുന്നു

October 3, 2022

സൂപ്പർസ്റ്റാർ രജനികാന്തിന്റെ 169-ാം ചിത്രമായ ജയിലറിന്റെ ഷൂട്ടിംഗ് തിരക്കിലാണ് അര ഡസൻ പ്രോജക്ടുകൾ കയ്യിലുള്ള നടൻ ജയ്.അടുത്തിടെ സിനിമയിലെത്തിയ താരം തന്റെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഒരു നിർണായക കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സ്ക്രീൻ സമയം കുറവാണെങ്കിലും സ്വാധീനമുള്ള കഥാപാത്രമാണ് …

രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്

August 9, 2022

08/08/2022 തിങ്കളാഴ്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത് വ്യക്തമാക്കി. അതോടെ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമിട്ടു. അതൊരു നല്ല കൂടിക്കാഴ്ചയായിരുന്നു. ഞങ്ങള്‍ 25 മുതല്‍ 30 മിനിറ്റ് വരെ …

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജന്മദിനത്തിൽ വ്യത്യസ്തമായ രീതിയിൽ ആശംസകൾ നേർന്ന് ഹർബജൻ .

December 13, 2021

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 71ാം ജന്മദിനത്തിൽ വ്യത്യസ്തമായ രീതിയില്‍ ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററായ ഹര്‍ഭജന്‍ സിംഗ് താരത്തെ ഞെട്ടിച്ചിരിക്കുകയാണ്. രജനീകാന്തിനോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തി കൊണ്ട് താരത്തിന്റെ ചിത്രം നെഞ്ചിൽ ടാറ്റു പതിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ …

ആദ്യ ദിനം 35 കോടിയുടെ കളക്ഷനുമായി അണ്ണാത്തെ

November 6, 2021

ചെന്നൈ: രജനീകാന്തും ശിവയും ഒന്നിച്ച അണ്ണാത്തെ എന്ന ചിത്രം തമിഴ്നാട്ടിലെ തീയേറ്ററുകളിൽ ആഘോഷം നിറച്ച് മുന്നേറുന്നു. ഈ ചിത്രത്തിന് ആദ്യ ദിവസം തന്നെ തമിഴ്നാട്ടിലെ തിയേറ്ററിൽ നിന്നും മാത്രമായി 35 കോടിയോളം രൂപയാണ് കളക്ഷൻ.എക്കാലത്തെയും ഉയർന്ന ആദ്യദിന കളക്ഷൻ ആണിത് എന്നാണ് …