റായ്‌പൂര്‍: തയ്യല്‍ക്കടക്കാരനായ കനയ്യാലിനെ ക്രൂരമായി കഴുത്തറുത്ത് കൊന്ന സംഭവത്തെ അപലപിച്ച നിഹാരിക തിഹാരിക്ക്‌ വധഭീഷണി. എംടിവിയുടെ റോഡിസ്‌ എന്ന ജനപ്രിയ പരിപാടിയില്‍ മത്സരാര്‍ഥിയായിരുന്നു നിഹാരിക തിവാരി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കും മറ്റ്‌ സാമൂഹിക മാധ്യമ പേജുകളിലേക്കും നിരന്തരമായി വധഭീഷണി സന്ദേശമാണ്‌ എത്തുന്നതെന്ന്‌...
Read full story
ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു
റിപ്പോര്‍ട്ട്

ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

By ന്യൂസ് ഡെസ്ക് May 13, 2022
റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിലെ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റൻ എ പി ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്. ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിക്കുന്നതിനിടെ തീപിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല....
Read full story
ബുള്‍ഡോസര്‍ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം
റിപ്പോര്‍ട്ട്

ബുള്‍ഡോസര്‍ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

By ന്യൂസ് ഡെസ്ക് May 6, 2022
റായ്പൂര്‍: വായു നിറയ്ക്കുന്നതിനിടെ ബുള്‍ഡോസറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഛത്തീസ്ഗഡില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. റായ്പൂരിലെ സില്‍ത്താര വ്യാവസായിക മേഖലയില്‍ ഈ മാസം മൂന്നിനായിരുന്നു അപകടം. സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ടയറില്‍ തൊഴിലാളികളിലൊരാള്‍ കാറ്റു നിറയ്ക്കുന്നതും അപരന്‍ അമര്‍ത്തിപ്പിടിച്ച്...
Read full story
റായ്പുര്‍: ഛത്തീസ്ഗഡില്‍ ഏഴുവയസുകാരിയുടെ മൃതദേഹവും ചുമന്ന് പിതാവ് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു 10 കിലോമീറ്റര്‍ നടന്നു. സുര്‍ഗുജ ജില്ലയിലെ ലഖന്‍പുര്‍ ഗ്രാമത്തിലാണുസംഭവം. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി ടി.എസ്. സിങ് ദിയോ. കടുത്തപനിയുമായി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി, ഓക്സിജന്റെ അളവ്...
Read full story
റായ്പൂര്‍: ഛത്തീസ്ഗഡിലെ ഗാരിയബന്ദിയില്‍ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. മജ്രകട്ട ഗ്രാമത്തിലെ നിവാസികള്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ട്രാക്ടറിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയില്‍ ട്രാക്ടര്‍ പൂര്‍ണമായി...
Read full story
ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: ജവാന് വീരമൃത്യു
റിപ്പോര്‍ട്ട്

ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: ജവാന് വീരമൃത്യു

By ന്യൂസ് ഡെസ്ക് March 14, 2022
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണത്തെ തുടര്‍ന്ന് ഒരു ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു. നാരായണ്‍പൂരില്‍ ഉണ്ടായ ഐഇഡി സ്‌ഫോടനത്തിലാണ് ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു സംഭവിച്ചത്. കൂടാതെ ഒരു ഹെഡ് കോണ്‍സ്റ്റബിളിന് പരിക്കേല്‍ക്കുകയും ചെയ്തു. ഐടിബിപിയുടെ സോന്‍പൂര്‍ ക്യാമ്പിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് സംഭവം...
Read full story
റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ 12ാം ക്ലാസുകാരി ഉള്‍പ്പെടെ അഞ്ച് പേരെ നക്സലുകള്‍ തട്ടികൊണ്ട് പോയി. കോണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സുരക്ഷ സേന തെരച്ചില്‍ ആരംഭിച്ചു.ഇന്നലെ ഉച്ചയോടെയാണ് ഇതുസംബന്ധിച്ച് സേനക്ക് വിവരം ലഭിച്ചത്.തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം വ്യക്തമല്ല. സാധാരണ...
Read full story
ഹൃദയാഘാതം: ഛത്തീസ്ഗഢ് എംഎല്‍എ അന്തരിച്ചു
റിപ്പോര്‍ട്ട്

ഹൃദയാഘാതം: ഛത്തീസ്ഗഢ് എംഎല്‍എ അന്തരിച്ചു

By ന്യൂസ് ഡെസ്ക് November 4, 2021
റായ്പൂര്‍: ഛത്തീസ്ഗഢ് എംഎല്‍എയും മുന്‍ എംപിയുമായ ദേവവ്രത് സിങ് (52) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റായ്പൂരില്‍നിന്ന് ഖൈരാഗഡിലേക്കുള്ള ആശുപത്രിയിലേക്ക് പോവുംവഴി മരണം സംഭവിച്ചെന്ന് എംഎല്‍എയുടെ അടുത്ത ബന്ധു കൂടിയായ സുനില്‍ സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു....
Read full story
റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 16/10/21 ശനിയാഴ്ച രാവിലെ 6.30ഓടെയാണ് സ്ഫോടനമുണ്ടായത്. സിആര്‍പിഎഫ് സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്ത് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടു പേരെ റായ്പൂരിലെ നാരായണ...
Read full story
റായ്പൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട ഐപിഎസ് ഓഫിസര്‍ ജെ പി സിങ്ങിനെതിരേ രാജ്യദ്രോഹക്കേസ് ചുമത്തി.ഐപിസി 124 എ(രാജ്യദ്രോഹം), 153 എ(വിവിധ ജാതി, മത, ഭാഷാ, പ്രാദേശിക വിഭാഗങ്ങള്‍ക്കുള്ളില്‍ സ്പര്‍ധയുണ്ടാക്കല്‍) എന്നിവ അനുസരിച്ചും കേസെടുത്തിട്ടുണ്ട്.സിങ്ങിന്റെ വസതിയില്‍ നിന്ന് കീറിക്കളഞ്ഞ...
Read full story