
റെയില്‍പാളത്തില്‍ വ്യാജ ബോംബ്: അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍: റെയില്‍ പാളത്തില്‍ ബോംബിന്റെ രൂപത്തില്‍ കണ്ടെത്തിയ വസ്തു ബോംബല്ലെന്ന് ആശ്വാസത്തിനിടയിലും അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്ത് പാളത്തില്‍ കാണപ്പെട്ട അജ്ഞാതവസ്തു മണിക്കൂറുകളോളം ആശങ്ക സൃഷ്ടിച്ചിരുന്നു. കണ്ണൂര്‍ ടൗണ്‍ – കണ്ണൂര്‍ സൗത്ത് സ്‌റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം.കണ്ണൂര്‍ ഭാഗത്തേക്ക് മൂന്നൂറ് …