ഇടുക്കി : ഇടുക്കിയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ മിന്നൽ റെയ്ഡ് നടത്തി വിജിലൻസ്. പീരുമേട് അടിമാലി ഓഫീസുകളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തി. പീരുമേട്ടിൽ നിന്നും 60,000 രൂപയാണ് പിടികൂടിയത്. ഇടുക്കിയിലെ ഓഫീസിൽ നിന്നും...
Read full story
മുംബൈ : ആര്യൻ ഖാൻ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിയുടെ വസതിയിലും ഓഫീസിലും റെയ്‌ഡ്‌. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് റെയ്‌ഡ്‌ നടത്തുന്നത്. സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യാ കേസിലും ഇംതിയാസ്...
Read full story
കൊച്ചി: തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ചേർത്തല സ്വദേശി മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീട് നിഗൂഢതകൾ നിറഞ്ഞത്. ദിവസവും ഉന്നതർ ആഢംബര വാഹനങ്ങളിൽ വന്നുപോകുന്ന ഈ വീട് സമീപവാസികളുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല. സംസ്ഥാനത്തെ ഉന്നതരുമായി അടുത്ത ബന്ധമാണ് മോൻസൻ...
Read full story
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓണ്‍ലൈന്‍ മാധ്യമ ഓഫിസുകളിള്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ന്യൂസ്‌ക്‌ളിക്ക്, ന്യൂസ്ലോണ്ട്രി എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഓഫിസുകളിലാണ് റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഈ വര്‍ഷം തന്നെ ഫെബ്രുവരി മാസത്തില്‍ ന്യൂസ്‌ക്‌ളിക്കിന്റെ ഓഫിസില്‍ ഇഡി വിഭാഗം...
Read full story
തിരുവനന്തപുരം: ഓപ്പറേഷൻ നമ്പർ‍- 7 എന്ന പേരിൽ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസ് പരിശോധന. സംസ്ഥാനത്തെ സംരക്ഷിത വൃക്ഷങ്ങളുടെ പട്ടിക സൂക്ഷിക്കേണ്ട വില്ലേജ് ഓഫീസുകളിൽ ഗുരുതരമായ വീഴ്ചയുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. വൃക്ഷങ്ങളുടെ പട്ടിക രേഖപ്പെടുത്തേണ്ട നമ്പർ- ഏഴ് എന്ന രജിസ്റ്റർ വില്ലേജ്...
Read full story
കോഴിക്കോട്‌ : നഗരമദ്ധ്യത്തില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘത്തെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഒരു യുവതിയും ഏഴ്‌ യുവാക്കളുമാണ്‌ അറസറ്റിലായത്‌. കോഴിക്കോട്‌ മാവൂര്‍ റോഡിലെ ലോഡ്‌ജില്‍ നിന്നാണ്‌ ഇവര്‍ പിടിയിലായത്‌. ഇവരില്‍ നിന്ന്‌ അരക്കിലോ ഹാഷിഷും ആറ്‌ ഗ്രാം എംഡിഎംഎയും പിടിച്ചടുത്തു. പിറന്നാള്‍...
Read full story
പാലക്കാട്: പാലക്കാട് ജില്ലയിലെ വട്ടിപലിശക്കാരുടെ വീടുകളിൽ റെയ്ഡ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ നാല് പേർ അറസ്റ്റിലായി. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി സ്വദേശി കണ്ണൻ, പട്ടാമ്പി സ്വദേശികളായ ഷഫീർ, ഹംസ എന്നിവരാണ് അറസ്റ്റിലായത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന്...
Read full story
കണ്ണൂർ: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കണ്ണൂരിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. 04/06/21 വെള്ളിയാഴ്ച രാവിലെയാണ് റെയ്ഡ് തുടങ്ങിയത്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്. ഡിവൈഎസ്പി...
Read full story
കോഴിക്കോട്: വീട് റെയ്ഡ് ചെയ്ത വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെ. എം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെ. എം ഷാജി പറഞ്ഞു. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും. ചിലർ...
Read full story
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ റെയ്ഡ് നടന്ന് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും കെഎം ഷാജിയെ ചോദ്യം...
Read full story