സ്വര്‍ണ്ണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ തിരുച്ചിറപ്പളളിയില്‍ എന്‍ഐഎ റെയിഡ്

September 16, 2020

ചെന്നൈ: കേരളത്തില്‍ നടന്ന സ്വര്‍ണ്ണ കളളക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പളളിയിലെ സ്വര്‍ണ്ണ കടകളില്‍ എന്‍ഐഎ റെയിഡ്‌ നടത്തി. ചെന്നൈ എന്‍ഐഎ യൂണിറ്റാണ് ‌ പരിശോധനകള്‍ നടത്തുന്നത്‌. കേരളത്തില്‍ അനധികൃതമായി എത്തിച്ച സ്വര്‍ണ്ണം തിരുച്ചിറപ്പളളിയിലെ സ്വര്‍ണ്ണ കടകളില്‍ വില്‍പ്പന നടത്തിയെന്ന വിവരത്തെ …

മലപ്പുറം ആര്‍ടിഒയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി

December 21, 2019

മലപ്പുറം ഡിസംബര്‍ 21: മലപ്പുറം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (ആര്‍ടിഒ) അനൂപ് വര്‍ക്കിയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി. അനൂപിന്റെ പാലക്കാട്ടുള്ള സ്വന്തം വീട്ടിലും വാടകവീട്ടിലും ഓഫീസിലുമാണ് പരിശോധന നടത്തിയത്. വരവില്‍ കവിഞ്ഞ് സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നാണ് കേസ്. കോഴിക്കോട് വിജിലന്‍സ് …

കോയമ്പത്തൂരില്‍ അഞ്ച് സ്ഥലങ്ങളില്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ പരിശോധന

August 29, 2019

ചെന്നൈ ആഗസ്റ്റ് 29: നാഷ്ണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ അഞ്ച് ആള്‍ക്കാരുടെ വീടുകളില്‍ പരിശോധന നടത്തി. രാവിലെ ആരംഭിച്ച പരിശോധന ഉച്ചയോടെയാണ് അവസാനിച്ചത്. കേരളത്തില്‍ നിന്നുള്ള എന്‍ഐഎ സംഘം നടത്തിയ പരിശോധനയില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അഞ്ച് പേരില്‍ ഒരാളുടെ വീട് …