December 29, 2022

ക്രമം തെറ്റിയ പല്ലിന്റെ പേരിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ട യുവാവിന്റെ വാർത്ത ഇന്ന് സമൂഹ്യമാധ്യമങ്ങളിൽ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. കഷ്ട്ടപെട്ട് പഠിച്ച് പാസ്സായപ്പോൾ തന്റേതല്ലാത്ത കാരണത്താൽ ജോലി അവസരം കിട്ടാതെ പോയ ആ യുവാവിന്റെ അവസ്ഥ കണ്ടാൽ ആരാണെലും പ്രതികരിച്ച് പോകും. …

ക്രമം തെറ്റിയ പല്ലിന്റെ പേരില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ട ആദിവാസി യുവാവ് ശസ്ത്രക്രിയക്ക് വിധേയനാകാനൊരുങ്ങുന്നു

December 26, 2022

പാലക്കാട്: ക്രമം തെറ്റിയ പല്ലിന്റെ പേരില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ട ആദിവാസി യുവാവ് മുത്തു ശസ്ത്രക്രിയക്ക് വിധേയനാകാനൊരുങ്ങുന്നു. മുത്തുവിന് ശസ്ത്രക്രിയ നടത്താന്‍ സന്നദ്ധത അറിയിച്ച് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി രംഗത്തെത്തി. ശസ്ത്രക്രിയയിലൂടെ മുത്തുവിന്റെ ഉന്തിയ പല്ല് പരിഹരിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ …

ആരോഗ്യവകുപ്പിലെ ഫീൽഡ് വർക്കർ തസ്‌തികയിലെ യോഗ്യതയിൽ മാറ്റം വരുത്തി പി.എസ്.സി.

December 8, 2022

തിരുവനന്തപുരം: അഞ്ചു ലക്ഷത്തോളം പേർ അപേക്ഷിക്കുകയും, 2 ഘട്ട പരീക്ഷ നടത്തുകയും ചെയ്ത ശേഷം ആരോഗ്യവകുപ്പിലെ ഫീൽഡ് വർക്കർ തസ്‌തികയിലെ യോഗ്യതയിൽ മാറ്റം വരുത്തി പി.എസ്.സി. അതും, വിജ്ഞാപനം വന്ന് മൂന്ന് വർഷത്തിന് ശേഷം.ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ലെന്നാണ് യോഗ്യതയിൽ വരുത്തിയ മാറ്റം. അന്തിമ …

പിഎസ്.സിയുടെ ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകുന്നു

November 10, 2022

തിരുവനന്തപുരം : പിഎസ്.സിയുടെ ബിരുദതല പ്രാഥമിക പരീക്ഷ മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകും. ആദ്യപരീക്ഷ 2022 ഒക്‌ടോബർ 22ന് നടത്തിയിരുന്നു, നവംബർ 19 നാണ് അടുത്ത പരീക്ഷ.ഇതിൽ രണ്ടിലും പങ്കെടുക്കാൻ കഴിയാത്തവർക്കാണ് ഡിസംബർ 10ലെ മൂന്നാം പരീക്ഷ …

പി.എസ്.സി. പരീക്ഷാര്‍ഥിയെ റോഡില്‍ തടഞ്ഞു: പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

October 27, 2022

കോഴിക്കോട്: ഗതാഗതനിയന്ത്രണം ലംഘിച്ചുവെന്നാരോപിച്ചു പി.എസ്.സി. പരീക്ഷാര്‍ഥിയായ യുവാവിനെ പോലീസ് റോഡില്‍ തടഞ്ഞുനിര്‍ത്തിയതായി പരാതി. പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ഥിയുടെ പരാതിയില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.മലപ്പുറം ജില്ലയില്‍ നിന്ന് കോഴിക്കോട്ട് പരീക്ഷ എഴുതാനെത്തിയ യുവാവിനെയാണ് ഫറോക്ക് പോലീസ് സ്റ്റേഷനു സമീപത്തു …

പോലീസ് കോൺസ്റ്റബിൾ കായിക ക്ഷമതാ പരീക്ഷ ഒക്ടോബർ 12 മുതല്‍ 26 വരെ

October 10, 2022

എറണാകുളം: പോലീസ് കോൺസ്റ്റബിൾ (കെഎപി-1) (കാറ്റഗറി നം.530/19) തസ്തിക 2022 ആഗസ്റ്റ് 19 ന് പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികൾക്കായുളള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 12, 13, 14, 17, 18, 19, 20, 21, 25, …

പത്താം ക്ലാസ് പൊതു പ്രാഥമിക പരീക്ഷ

July 13, 2022

കേരള പി.എസ്.സി പത്താം ക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകള്‍ക്കുള്ള പൊതു പ്രാഥമിക (ഒ.എം.ആര്‍) പരീക്ഷ (ആറാം ഘട്ടം) ജൂലൈ 16ന് ഉച്ചക്ക് 1.30 മുതല്‍ വൈകീട്ട് 3.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് …

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയപ്പോൾ കുറഞ്ഞത് മൂന്നുമാസം സമയം നീട്ടിനൽകണമായിരുന്നെന്ന് ഹൈക്കോടതി

June 22, 2022

കൊച്ചി: കോവിഡ് സമയത്ത് ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാതിരുന്നതു കണക്കിലെടുത്ത് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയപ്പോൾ ഓരോ റാങ്ക് പട്ടികയ്ക്കും കുറഞ്ഞത് മൂന്നുമാസം സമയം നീട്ടിനൽകണ മായിരുന്നെന്ന് ഹൈക്കോടതി. ഇക്കാലയളവിൽ കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകൾക്ക് മൂന്നുമാസംകൂടി നീട്ടിനൽകിയതായി കണക്കാക്കണം. …

പി.എസ്.സി പരീക്ഷയ്ക്ക് കെഎസ്ആർടിസി അധിക സർവ്വീസ് നടത്തും

May 12, 2022

തിരുവനന്തപുരം; പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്കായി പി.എസ്.സി  ഈ മാസം 15 ന്  തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന പരീക്ഷ എഴുതാനുള്ള ഉദ്യോ​ഗാർത്ഥികൾക്ക് കെഎസ്ആർടിസി  അധിക സർവ്വീസ് നടത്തും. ഉദ്യോ​ഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നിശ്ചിത സമയത്തിന് മുൻപായി എത്തിച്ചേരുന്നതിന് വേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് …

പി.എസ്.സി 03/05/2022 നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവെച്ചു

May 3, 2022

തിരുവനന്തപുരം: ഈദുൽ ഫിത്തർ പ്രമാണിച്ച് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതിനാൽ പി.എസ്.സി 2022 മെയ് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. അകൗണ്ട് ടെസ്റ്റ് ഫോർ എക്‌സിക്യൂട്ടിവ് ഓഫിസർ (കേരള …