റിപ്പോര്‍ട്ട്
തിരുവനന്തപുരം; പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്കായി പി.എസ്.സി  ഈ മാസം 15 ന്  തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന പരീക്ഷ എഴുതാനുള്ള ഉദ്യോ​ഗാർത്ഥികൾക്ക് കെഎസ്ആർടിസി  അധിക സർവ്വീസ് നടത്തും. ഉദ്യോ​ഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നിശ്ചിത സമയത്തിന് മുൻപായി...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഈദുൽ ഫിത്തർ പ്രമാണിച്ച് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതിനാൽ പി.എസ്.സി 2022 മെയ് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. അകൗണ്ട്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതിയായ സിവിൽ പൊലീസ് ഓഫീസർ ഗോകുലിനെ വിചാരണ ചെയ്യാൻ സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടി ക്രൈം ബ്രാഞ്ച്. എസ്.എഫ്ഐ നേതാക്കൾക്ക് ഉത്തരങ്ങൾ മൊബൈൽഫോണ‍്‍ വഴി അയച്ചത് ഗോകുലായിരുന്നു. വൻ...
അറിയിപ്പുകള്‍
എറണാകുളം: പി.എസ്.സി ജില്ലയില്‍ ജനുവരി 30 ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടത്താനിരുന്ന കേരള വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ (കാറ്റഗറി നം. 211/2020) തസ്തികയിലേക്കുളള ഒ.എം.ആര്‍ പരീക്ഷ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക്...
റിപ്പോര്‍ട്ട്
കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കുവിട്ടതിൽ സമസ്തയുടെ നിലപാട് ഏകകണ്ഠമാണെന്നും സംഘടനയ്ക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്നും നേതാക്കൾ. വഖ്ഫ് നിയമന തീരുമാനം പുനഃപരിശോധിക്കണമെന്ന് സമസ്ത സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടതാണ്. ചില രാഷ്ട്രീയവിവാദങ്ങൾ കാരണവും മഹല്ലുകളിൽ കുഴപ്പങ്ങൾ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ്, എക്‌സൈസ്, അഗ്‌നിശമന സേനകളിലേക്കുള്ള പിഎസ്‌സി നിയമനങ്ങൾ ഇഴയുന്നു. കഴിഞ്ഞ ഒരുവർഷമായി പുതിയ റാങ്ക് ലിസ്റ്റ് തയ്യാക്കാനുള്ള പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. സബ് ഇൻസ്‌പെക്ടർ, സിവിൽ പോലീസ് ഓഫീസർ, സിവിൽ എക്‌സൈസ് ഓഫീസർ,...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: പിഎസ്‍സിയുടെ വകുപ്പ് തല പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. എൽഡി ക്ലാർക്കുമാർക്കായി നടത്തിയ പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്. ഡിസ്ട്രിക്ട് ഓഫീസ് മാന്വൽ ചോദ്യത്തിന് പകരം സെക്രട്ടറിയറ്റ് ഓഫീസ് മാന്വൽ ചോദ്യപേപ്പറാണ് നൽകിയത്. മണക്കാട്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഈ മാസം18, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി(ബിരുദ പ്രാഥമികതലം) പരീക്ഷകൾ മാറ്റിവെച്ചു. നിപ വൈറസ് ബാധയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പുതിയ...
അറിയിപ്പുകള്‍
തിരുവനന്തപുരം: അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആന്റ് ഗാർമെന്റ് ടെക്‌നോളജി (എഫ്.ഡി.ജി.ടി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.ഉന്നത പഠനത്തിനുളള അർഹതയോടെ എസ്.എസ്.എൽ.സി. തത്തുല്യയോഗ്യത/ പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന്  മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും...
റിപ്പോര്‍ട്ട്
കോഴയാരോപണത്തിന് പിന്നാലെ ഐഎൻഎൽ നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്‍റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : പിഎസ്‌ സി അംഗ പദവി 40 ലക്ഷം രൂപക്ക്‌ വിറ്റെന്ന ആരോപണം പച്ചക്കളളമാണെന്ന്‌ ഐഎന്‍.എല്‍. ഇതിന്‌ പിന്നില്‍ മുസ്ലീം ലീഗ്‌ ആണെന്നും ലീഗ്‌ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ ഇസി മുഹമ്മദ്‌ ആരോപണം ഉന്നയിച്ചതെന്നും...