അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്താം ക്ലാസ് പൊതു പ്രാഥമിക പരീക്ഷ

July 13, 2022 - 11:01 pm

കേരള പി.എസ്.സി പത്താം ക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകള്‍ക്കുള്ള പൊതു പ്രാഥമിക (ഒ.എം.ആര്‍) പരീക്ഷ (ആറാം ഘട്ടം) ജൂലൈ 16ന് ഉച്ചക്ക് 1.30 മുതല്‍ വൈകീട്ട് 3.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഉച്ചയ്ക്ക് ഒന്നിനകം പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *