പുതുക്കാട്: ഉഴിഞ്ഞാല്‍ പാടത്ത് ഷോക്കേറ്റ് മരിച്ച കര്‍ഷകന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് തിങ്കളാഴ്ച (12.10.2020) ലഭിക്കും. റിപ്പോര്‍ട്ടു ലഭിക്കുന്നതോടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് സര്‍ജന്‍ ഡോ....
Read full story