
Tag: price



പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍; ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് 09/06/21 ബുധനാഴ്ച നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്നും പ്രതിപക്ഷം അഭ്യർത്ഥിച്ചു. ഇന്ധന വിലയില്‍ …

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
പാലക്കാട്: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില. ലോക്ക് ഡൗണ്‍ മൂലം തമിഴ്നാട്ടില്‍നിന്ന് ചരക്കുനീക്കം മന്ദഗതിയിലായതും ആഭ്യന്തര ഉല്പാദനം കുറഞ്ഞതുമെല്ലാം വിപണിക്ക് വെല്ലുവിളിയായി. പാലക്കാട് വലിയങ്ങാടിയില്‍ 15-20 ലോഡ് പച്ചക്കറിയാണ് പ്രതിദിനമെത്തിയിരുന്നതെങ്കില് കോവിഡ് രണ്ടാംതരത്തില്‍ 5-10 ലോഡ് പച്ചക്കറിയാണ് എത്തുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ …

കൊവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ക്ക് അമിതവില; ജില്ലകളിൽ സ്‌പെഷ്യല്‍ ബ്രാഞ്ചിൻ്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലിസ് മേധാവി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ 26/05/21 ബുധനാഴ്ച അറിയിച്ചു. എല്ലാ ജില്ലകളിലെയും മെഡിക്കല്‍ സ്‌റ്റോറുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ …
