പാത്തു ഞങ്ങളുടെ അഭിമാനം; മകളെ കുറിച്ച് പറഞ്ഞ് പൂര്‍ണിമയും ഇന്ദ്രനും

November 2, 2020

എറണാകുളം: ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേയും മൂത്ത മകളായ പ്രാര്‍ത്ഥനയുടെ പിറന്നാൾ ദിവസം താരപുത്രിക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവര്‍. അച്ഛനും അമ്മയും മാത്രമല്ല മറ്റ് കുടുംബാംഗങ്ങളും പാത്തുവിനെ കുറിച്ച് പറഞ്ഞ പോസ്റ്റുകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രനും പൃഥ്വിക്കും പിന്നാലെ സിനിമയില്‍ തുടക്കം കുറിച്ചിരിക്കുകയാണ് …