ബ്രസീലിൽ എത്തിയ പ്രധാനമന്ത്രി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
.റിയോ ഡി ജനീറോ: വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.ബ്രസീലില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെയാണ് സന്ദർശനം. നൈജീരിയയിലെ ദ്വിദിന പര്യടനം അവസാനിപ്പിച്ച് നവംബർ 17 ഞായറാഴ്ചയാണ് മോദി ബ്രസീലിൽ എത്തിയത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയയുമായി ചര്‍ച്ച …
ബ്രസീലിൽ എത്തിയ പ്രധാനമന്ത്രി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി Read More