ഗുഹ: പുരാവസ്തു വകുപ്പ് ഖനനം ആരംഭിച്ചു
റിപ്പോര്‍ട്ട്

ഗുഹ: പുരാവസ്തു വകുപ്പ് ഖനനം ആരംഭിച്ചു

By ന്യൂസ് ഡെസ്ക് November 18, 2022
മലപ്പുറം: പൊന്നാനി ഹാര്‍ബറിനു സമീപം കാന നിര്‍മാണത്തിനിടെ പുരാതന ഗുഹ കണ്ടെത്തിയ സംഭവത്തില്‍ പുരാവസ്തുവകുപ്പ് ഖനന നടപടികള്‍ ആരംഭിച്ചു. കര്‍മ്മപാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയ സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്കുചാല്‍ നിര്‍മ്മാണത്തിനായി ജെ.സി.ബി. ഉപയോഗിച്ച്...
Read full story