
കൊരട്ടിയില്‍ കാറ്റും മഴയും; വന്‍ നാശനഷ്ടം
കൊരട്ടി: തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ ഞായറാഴ്ച രാത്രി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായി. പൊങ്ങം, ചിറങ്ങര മേഖലയിലാണ് നാശനഷ്ടം കൂടുതല്‍ ഉണ്ടായത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയും പെയ്തു. വൃക്ഷങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണും വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിര്‍ത്തിയിട്ടിരുന്ന ലോറി മറിഞ്ഞു. പലയിടത്തും …
കൊരട്ടിയില്‍ കാറ്റും മഴയും; വന്‍ നാശനഷ്ടം Read More