
Tag: polling officers


വയനാട്: തപാല്‍ വോട്ട്: ജില്ലയില്‍ ആകെ 10,094 പേര്‍ വോട്ടു ചെയ്തു
വയനാട്: വിവിധ വിഭാഗങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തപാല്‍ വോട്ട് വഴി ജില്ലയില്‍ ഇതുവരെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 10,094 പേര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്കായി സജ്ജീകരിച്ച വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി സമ്മതിദാനാവകാശം വിനിയോഗിച്ചത് 2225 പേരാണ്. മാനന്തവാടിയില്‍ 846 …

ആലപ്പുഴ: പോളിങ് ബുത്തുകളിലേക്കായി 7941 വോളണ്ടിയര്‍മാരെ നിയമിച്ചു
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തുകളില്‍ കോവിഡ‍് മാനദണ്ഡം പാലിക്കുന്നതിന് ഇത്തവണ നിലവിലുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഒരു ബൂത്തില്‍ മൂന്നുപേര്‍ വീതം ആകെ 7941 വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു. രണ്ടുപേരെ താപ പരിശോധനയ്ക്കും ഒരാളെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമാണ് നിയോഗിക്കുക. അങ്കണവാടി ജീവനക്കാര്‍, …

നിയമസഭ തിരഞ്ഞെടുപ്പ്: മുന്‍പത്തെ പരിശീലനത്തിൽ പങ്കെടുക്കാത്തവര്‍ മാർച്ച് 18ന് നിര്‍ബന്ധമായും പങ്കെടുക്കണം
ആലപ്പുഴ: 2021 നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാർച്ച് 15,16,17 തീയതികളിൽ നടത്തിയ പ്രിസൈഡിങ് ഓഫീസർ, ഒന്നാം പോളിങ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നതിന് സാധിക്കാത്ത ഉദ്യോഗസ്ഥർക്കായി മാർച്ച് 18 രാവിലെ 10ന് പോസ്റ്റിങ് ഓർഡറിൽ രേഖപ്പെടുത്തിയിട്ടുള്ള പരിശീലന കേന്ദ്രങ്ങളിൽ വച്ച് ക്ലാസുകൾ …

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായുള്ള നിയമന ഉത്തരവുകള്‍ വിതരണം ആരംഭിച്ചു ഉത്തരവ് സ്വീകരിക്കാന്‍ സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണം
തൃശ്ശൂർ: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവുകളുടെ വിതരണം ആരംഭിച്ചു. പോളിംഗ് ബൂത്തുകളിലേക്കാവശ്യമായ പ്രിസൈഡിംഗ് ഓഫീസര്‍മാർ, പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായുള്ള നിയമന ഉത്തരവാണ് വിതരണം ചെയ്യുന്നത്. മാർച്ച് 10ന് ആദ്യ ഘട്ട റാന്‍ഡമൈസേഷനിലുടെ തിരഞ്ഞെടുക്കപ്പെട്ട 20,384 പേര്‍ക്കുള്ള നിയമന …

പോളിങ് ഉദ്യോഗസ്ഥര്‍ക്കായി തുടങ്ങിയ ക്യാമ്പുകള്‍ തുടരും
ആലപ്പുഴ: ജില്ലയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം ആരംഭിച്ച ക്യാമ്പുകള്‍ ഇന്നുമുതല്‍ (മാര്‍ച്ച് 9) പുനരാരംഭിക്കുമെന്ന് ജില്ല കളക്ട്രര്‍ അറിയിച്ചു. ചേര്‍ത്തല, കായംകുളം ടൗണ്‍ ഹാളുകള്‍ ,ഹരിപ്പാട് കാവല്‍ മാര്‍ത്തോമാ ഡെവലപ്‌മെന്റ് സെന്റര്‍, മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്‌കൂള്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, …

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ തുടങ്ങി
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിന് ജില്ലയില്‍ തുടക്കമായി. കാസര്‍കോട് വിദ്യാനഗര്‍ സിവില്‍ സ്‌റ്റേഷന്‍, കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷന്‍, കാസര്‍കോട് താലൂക്ക് ഓഫീസ്, കാസര്‍കോട് സിപിസിആര്‍ഐ എന്നിവിടങ്ങളിലാണ് വാക്‌സില്‍ …