കോർപറേഷന്റെ വിതരണ കേന്ദ്രം മഹാരാജാസ് കോളേജ്
റിപ്പോര്‍ട്ട്

കോർപറേഷന്റെ വിതരണ കേന്ദ്രം മഹാരാജാസ് കോളേജ്

By ന്യൂസ് ഡെസ്ക് December 9, 2020
എറണാകുളം: കൊച്ചി കോർപറേഷൻ ഡിവിഷനുകളിലെ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബർ 9 ന് മഹാരാജാസ് സെൻ്റിനറി ഓഡിറ്റോറിയത്തിൽ നടക്കും. ഒന്നു മുതൽ 15 വരെയുള്ള ഡിവിഷനുകളുടെയും 26 മുതൽ 40 വരെയുള്ള ഡിവിഷനുകളുടെയും 51 മുതൽ 65 വരെയുള്ള ഡിവിഷനുകളുടെയും...
Read full story