പഴയന്നൂർ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ഒരുക്കിയ വായ്പ - ലൈസൻസ് മേള പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ മുരളീധരൻ ഉത്ഘാടനം ചെയ്തു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആണ് ലക്ഷ്യമിടുന്നതന്ന് അദ്ദേഹം പറഞ്ഞു. 9 പേർക്ക്...
Read full story