ഭവനപദ്ധതി പഞ്ചായത്തുകളെ ഏല്‍പ്പിക്കണം: പ്രതിപക്ഷം
റിപ്പോര്‍ട്ട്

ഭവനപദ്ധതി പഞ്ചായത്തുകളെ ഏല്‍പ്പിക്കണം: പ്രതിപക്ഷം

By ന്യൂസ് ഡെസ്ക് February 9, 2023
തിരുവനന്തപുരം: ലൈഫ് പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം. ലൈഫ് പദ്ധതി പരാജയമാണെന്നും ഭവന പദ്ധതി പഴയതുപോലെ പഞ്ചായത്തുകളെ ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.പദ്ധതി കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ലൈഫ് പദ്ധതിയില്‍ 2,62,131...
Read full story
മലപ്പുറം: പ്രളയത്തില്‍ തകര്‍ന്ന എടവണ്ണ സീതിഹാജി പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. ഇനി മുതല്‍ കാല്‍നടയാത്ര മാത്രമാണ് പാലത്തിലൂടെ അനുവദിക്കുക. 2019ലെ പ്രളയത്തിലാണ് എടവണ്ണ സീതിഹാജി പാലത്തിന് കേടുപാടുകള്‍ സംഭവിച്ചത്. മരത്തടികള്‍ ഒഴുകിയെത്തി പാലത്തിന്റെ കൈവരികളടക്കം തകര്‍ന്നിരുന്നു. നേരത്തെ അറ്റകുറ്റപണികള്‍ക്കായി പാലം അടച്ചിട്ട്...
Read full story