ന്യൂഡൽഹി: നീറ്റ്-പിജി കൗൺസിലിങ് വൈകുന്നതിനെതിരെ ഡൽഹിൽ റസിഡന്റ് ഡോക്ടർമാരുടെ സമരം തുടരുന്നു. സഫ്ദർജങ് ആശുപത്രിയിലെ റസിഡന്റ് ഡോക്ടർമാരാണ് ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്. അതേസമയം …