കിറ്റക്‌സ് കമ്പനിക്കെതിരെ ശബ്ദം ഉയര്‍ത്തിയാല്‍ ബോംബിട്ട് തകര്‍ക്കും. കുന്നപ്പളളികെതിരെ ഭീഷണി

September 18, 2021

പെരുമ്പാവൂര്‍: എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് വധഭീഷണിക്കത്ത്. കിറ്റക്‌സ് കമ്പനിക്കെതിരെ ശബ്ദം ഉയര്‍ത്തിയാല്‍ ബോംബിട്ട് തകര്‍ക്കും എന്നായിരുന്നു ഭീഷണി. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ …

‘ഞാൻ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്ക്’ ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സഹായമഭ്യർത്ഥിച്ചവരോട് സുരേഷ് ഗോപി

August 10, 2021

തിരുവനന്തപുരം: ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നടൻ സുരേഷ് ഗോപി നൽകിയ മറുപടി സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. പെരുമ്പാവൂരിൽ നിന്ന് താരത്തെ വിളിച്ച ചിലരാണ് പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. പ്രശ്‌നം അവതരിപ്പിച്ച വേളയിൽ സുരേഷ് ഗോപിക്ക് കാര്യം മനസ്സിലായില്ല. ഇ …

ടിപ്പറിടിച്ച്‌ യുവാവിന്‌ ദാരുണാന്ത്യം

August 10, 2021

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ടിപ്പറിടിച്ച്‌ യുവാവ്‌ മരിച്ചു. പെരുമ്പാവൂര്‍ വയ്‌ക്കര സ്വദേശി പ്രതീഷ്‌ ഗോപാലനാണ്‌ മരിച്ചത്‌ 36 വയസായിരുന്നു. പ്രതീഷ്‌ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ പ്രതീഷിന്റെ തലയില്‍കൂടി ടിപ്പര്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. …

സ്വന്തം വാര്‍ഡിലെ ജനങ്ങള്‍ക്കായി സേവന കേന്ദ്രം ഒരുക്കി പഞ്ചായത്ത്‌ മെമ്പര്‍

June 5, 2021

പെരുമ്പാവൂര്‍: കോവിഡ്‌ മഹാമാരിയുടെ പാശ്ചാത്തലത്തില്‍ സ്വന്തം വാര്‍ഡിലെ ജനങ്ങള്‍ക്കായി സേവന കേന്ദ്രമൊരുക്കി വാര്‍ഡ്‌ മെമ്പര്‍. ഒക്കല്‍ പഞ്ചായത്ത്‌ ആറാം വാര്‍ഡ്‌ മെമ്പര്‍ ബിനിത സജീവനാണ്‌ ജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സര്‍വീസ്‌ ലഭ്യമാകുന്ന വിധത്തില്‍ സ്വന്തം വീട്ടില്‍തന്നെ പ്രത്യേക ഓഫീസ്‌ തുറന്നത്‌. പഞ്ചായത്തിലെ ടാക്‌സ്‌, …

പെരുമ്പാവൂർ മാറമ്പള്ളിയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

May 2, 2021

പെരുമ്പാവൂർ: പെരുമ്പാവൂർ മാറമ്പള്ളിയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. ബോയിലറിന്റെ ഓയിൽ ലീക്കായതാണ് തീപിടുത്തത്തിന് കാരണം. 01/05/21 ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിൽ നിന്നും 3 യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് …

യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാല്‍സംഗം ചെയ്തു

April 3, 2021

പെരുമ്പാവൂര്‍: ബിരിയാണി ഉണ്ടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാല്‍സംഗം ചെയ്ത നാലുപേര്‍ അറസ്റ്റിലായി. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 19 കാരികാരിയാണ് ബലാല്‍സംഗത്തിനിരയായത്. ബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30), മുകളിന്‍ അന്‍സാരി (28), മുനിറുല്‍ (20), ഷക്കീബൂല്‍മണ്ഡല്‍ (23) …

രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം കൊടുക്കുന്നതില്‍ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി, മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

March 26, 2021

പെരുമ്പാവൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും രണ്ടുപേരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. …

വാക്കുപാലിക്കാനാവാതെ കുടുംബം ഒന്നാകെ ആത്മഹത്യയില്‍ അഭയം

December 31, 2020

കൊച്ചി: പണം ലഭിക്കേണ്ടവര്‍ ഇന്നുരാവിലെ വീട്ടിലെത്താനായിരുന്നു പെരുമ്പാവൂരിലെ ചേലാമറ്റത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തിയ ബിജു കടക്കാരോടെല്ലാം പറഞ്ഞിരുന്നത്‌. ഡിസംബര്‍ 31ന്‌ അകം പണം നല്‍കാമെന്നായിരുന്നു വാക്ക്‌. വാക്കുവാലിക്കാന്‍ കഴിയാതെ വന്നതോടെ കുടുംബം ഒന്നാകെ ആത്മഹത്യയിലേക്ക് നീങ്ങുകയായിരുന്നു. പെരുമ്പാവൂര്‍ ചേലാമറ്റം പാറപ്പുറത്ത്‌ വീട്ടില്‍ …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മോഷ്ടാവായ പ്രതി പിടിയില്‍

December 24, 2020

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മോഷ്ടാവ് പിടിയില്‍. കരുനാഗപ്പള്ളി ഐനിക്കുളങ്ങര പൊട്ടുശ്ശേരി സജീര്‍ ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. ഏഴു മാസം മുമ്പ് സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പൊലീസ് നിരീക്ഷിക്കുന്നത് …

പെരുമ്പാവൂര്‍ പ്രസ്‌ ഇന്ത്യാ ഉടമയും സംവിധായകനുമായ മലയാറ്റൂര്‍ സുരേന്ദന്‍ നിര്യാതനായി

November 17, 2020

പെരുമ്പാവൂര്‍: സിനിമാ സംവിധായകനും പെരുമ്പാവൂര്‍ പ്രസ്‌ ഇന്ത്യാ ഉടമയുമായ തെറ്റിക്കോട്ട്‌ ലെയിന്‍ ചൈതന്യ നഗര്‍ കേളമംഗലം വീട്ടില്‍ മലയാറ്റൂര്‍ സുരേന്ദ്രന്‍ (79) നിര്യാതനായി. സംസ്‌കാരം 17.11.2020 ചൊവ്വാഴ്ച രാവിലെ 11 ന്‌ എസ്‌എന്‍ഡിപി ശ്‌മശാനത്തില്‍ . ഭാര്യ ജഗതമ്മ(റിട്ടയേര്‍ഡ്‌ ഹെഡ്‌മിസ്‌ട്രസ്‌ ,ചേരനല്ലൂര്‍ …