പെരിയ: ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കയറി മുന്‍ പ്രവാസി മരിച്ചു. പെരിയ ബസാര്‍ അടുക്കം വീരന്മാര്കാവിലെ സി.പി. അപ്പക്കുഞ്ഞി (66) ആണ് മരിച്ചത്. ഇന്നലെ (22.03.2026)രാവിലെ ആറോടെ ഉറക്കമുണര്‍ന്ന അപ്പക്കുഞ്ഞി നിര്‍ത്താതെ ചുമയ്ക്കുകയും പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയുമായിരുന്നു. അവശനായ അപ്പക്കുഞ്ഞിയെ ഉടൻ കാഞ്ഞങ്ങാട്ടെ...
Read full story