പാലക്കാട് : ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവെച്ച സാമൂഹിക-സാമ്പത്തിക സര്‍വെ, പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ, അര്‍ബന്‍ ഫ്രയിം സര്‍വെ എന്നിവ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ച് പുനരാരംഭിച്ചതായി റീജ്യനല്‍ ഹെഡും ഡയറക്ടറുമായ എഫ്. മുഹമ്മദ്...
Read full story