ഇരുതലമൂരിയുമായി തട്ടിപ്പ് നടത്തുനന് സംഘം അറസ്റ്റിൽ
പെരിന്തൽമണ്ണ : ഇരുതലമൂരി പാമ്പുമായി തട്ടിപ്പ് നടത്തുന്ന സംഘം മലപ്പുറം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ. ഹെൽത് ഇൻസ്‌പെക്ടർ അടക്കം ഏഴ് പേർ അറസ്റ്റിലായി. കോടികൾ വില പറഞ്ഞുറപ്പിച്ച നാല് കിലോയോളം തൂക്കം വരുന്ന ഇരുതലമൂരി ഇവരിൽ നിന്ന് കണ്ടെടുത്തു.പറവൂർ വടക്കും പുറം …
ഇരുതലമൂരിയുമായി തട്ടിപ്പ് നടത്തുനന് സംഘം അറസ്റ്റിൽ Read More