ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂൾ എട്ടാം സ്റ്റാന്റേർഡ് പ്രവേശനം (2023-24)

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രശ്ശേരിയിലും (ചെങ്ങമനാട്, 0484- 2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485/8547005013)യിലും, ഇടുക്കി ജില്ലയിൽ പീരുമേട് …

ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂൾ എട്ടാം സ്റ്റാന്റേർഡ് പ്രവേശനം (2023-24) Read More

യുവാവ് എം.ഡി.എം.എയുമായി പിടിയില്‍

പെരിന്തല്‍മണ്ണ: വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ യുവാവില്‍നിന്ന് എം.ഡി.എം.എ. മയക്കുമരുന്നു പിടികൂടി. പെരിന്തല്‍മണ്ണ എരവിമംഗലം കൊട്ടാരപരമ്പില്‍ അംജദി(22) നെയാണ് എസ്.ഐ. യാസറും സംഘവും കസ്റ്റഡിയിലെടുത്തത്. പൊന്നിയാംകുറുശി -മാനത്തുമംഗലം ബൈപ്പാസ് റോഡില്‍ വച്ചാണു സംഭവം. ചില്ലീസ് ജങ്ഷന്‍ ഭാഗത്തുനിന്നു വേഗതയിലെത്തിയ സ്‌കൂട്ടര്‍ പോലീസ് നിര്‍ത്താന്‍ …

യുവാവ് എം.ഡി.എം.എയുമായി പിടിയില്‍ Read More

പതിനാലുകാരനെ പീഡിപ്പിച്ചയാള്‍ക്ക് 16 വര്‍ഷം തടവുശിക്ഷയും പിഴയും

പെരിന്തല്‍മണ്ണ: പതിനാലുകാരനെ ബലമായി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനു 16 വര്‍ഷം തടവും 70,000 രൂപ പിഴയും വിധിച്ചു. പുലാമന്തോള്‍ വളപുരം അങ്ങാടിപറമ്പ് ഊത്തക്കാട്ടില്‍ മുഹമ്മദ് ഷെരീഫ് എന്ന ഉസ്മാന്‍ ഷെരീഫി(53) നെയാണ് കോടതി ശിക്ഷിച്ചത്. കൊളത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത …

പതിനാലുകാരനെ പീഡിപ്പിച്ചയാള്‍ക്ക് 16 വര്‍ഷം തടവുശിക്ഷയും പിഴയും Read More

സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ക്കും 36 കുട്ടികള്‍ക്കും പരുക്ക്

മഞ്ചേരി: പട്ടര്‍കുളത്ത് സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ക്കും എല്‍.കെ.ജി, യു.കെ.ജി. വിദ്യാര്‍ഥികളായ 36 പേര്‍ക്കും പരുക്കേറ്റു. സാരമായി പരുക്കേറ്റ ഡ്രൈവറെയും രണ്ടു വിദ്യാര്‍ഥികളെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സ്‌കൂളിലെ കെ.ജി. വിദ്യാര്‍ഥികളായ പുത്തലത്ത് വീട്ടില്‍ അയ്മന്‍ ഫാദിഹ്(ആറ്), ഇല്ലിക്കത്തൊടി …

സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ക്കും 36 കുട്ടികള്‍ക്കും പരുക്ക് Read More

വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

മലപ്പുറം: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വോട്ടു പെട്ടി കാണാതായതും പോസ്റ്റല്‍ ബാലറ്റ് നഷ്ടമായതും അടക്കം നാലു വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്.സീല്‍ ചെയ്ത …

വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് Read More

പതിനേഴുകാരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ പിതാവിന് 25000 രൂപ പിഴ

മഞ്ചേരി: പതിനേഴുകാരന് പബ്ലിക് റോഡിലൂടെ ഓടിക്കുന്നതിനു ബൈക്ക് നല്‍കിയ പിതാവിന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 25000 പിഴ ശിക്ഷ വിധിച്ചു. ഇതോടൊപ്പം കോടതി പിരിയുംവരെ തടവുശിക്ഷയും അനുഭവിക്കണം. എറിയാട് കൊളപ്പറമ്പ് കുന്നുമ്മല്‍ ഫിറോസ് ഖാനെ(40)യാണ് മജിസ്‌ട്രേറ്റ് എ.എം. അഷ്‌റഫ് …

പതിനേഴുകാരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ പിതാവിന് 25000 രൂപ പിഴ Read More

പെരിന്തല്‍മണ്ണയില്‍ ഒരാള്‍ക്കുകൂടി നോറോ വൈറസ് സ്ഥിരീകരിച്ചു

പെരിന്തല്‍മണ്ണ: സ്വകാര്യ പാരാമെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനിക്കു നോറോ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പരിശോധനക്കയച്ച സാമ്പിളുകളില്‍ ഒരാള്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. ഈ വിദ്യാര്‍ഥി രോഗലക്ഷണങ്ങള്‍ മറികടന്ന് ആരോഗ്യസ്ഥിതി വീണ്ടെടുത്തതായി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബൈജു പറഞ്ഞു. ശനിയാഴ്ച (4.02.2023)അയച്ച 12 സാമ്പിളുകളുടെ …

പെരിന്തല്‍മണ്ണയില്‍ ഒരാള്‍ക്കുകൂടി നോറോ വൈറസ് സ്ഥിരീകരിച്ചു Read More

സുഹൃത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍

പെരിന്തല്‍മണ്ണ: സുഹൃത്തിന്റ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സഗം ചെയ്ത കേസില്‍ ഏലംകുളം മുതുകുര്‍ശ്ശി ശീലത്ത് വീട്ടില്‍ മുഹമ്മദ് അഷ്‌റഫിനെ (34) അറസ്റ്റ് ചെയ്തു. ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി വര്‍ക്ക് ഏരിയയില്‍ വച്ച് പീഡിപ്പിച്ചെന്നാണു പരാതി. സംഭവത്തിനുശേഷം പ്രതി വിദേശത്തേക്കു മുങ്ങി.2021 നവംബറിലായിരുന്നു …

സുഹൃത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍ Read More

സൗദിയില്‍ മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ചു

മലപ്പുറം: സൗദിയിലെ വ്യവസായ നഗരമായ ജുബൈലില്‍ മലപ്പുറം പെരിന്തല്‍മണ്ണ കട്ടൂപ്പാറ സ്വദേശി കുത്തേറ്റു മരിച്ചു. ഒപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെ സ്വയം കഴുത്തറത്ത് ആത്മഹത്യക്ക് ശ്രമിച്ചനിലയില്‍ കണ്ടെത്തി.ചെറുകര കട്ടൂപ്പാറ പൊരുതിയില്‍ അലവിയുടെ മകന്‍ മുഹമ്മദലി (58) ആണ് ഞായറാഴ്ച ഉച്ചക്ക് ഉറക്കത്തില്‍ …

സൗദിയില്‍ മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ചു Read More

തപാല്‍ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മലപ്പുറം: തെരഞ്ഞെടുപ്പ് ഫലംചോദ്യംചെയ്ത പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാനിരിക്കെ തപാല്‍വോട്ടുപെട്ടി കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പെരിന്തല്‍മണ്ണ സബ് ട്രഷറിയിലെ സ്‌ട്രോംഗ് റൂമില്‍ നിന്ന് കാണാതായ …

തപാല്‍ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് Read More