
പെഗാസസ്: അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി സഹകരിച്ചില്ലെന്ന് സമിതി
ന്യൂഡല്‍ഹി: പെഗാസസ് കേസുമായി ബന്ധപ്പെട്ട് പരിശോധിച്ച അഞ്ച് ഫോണുകളില്‍ മാല്‍വേര്‍ കണ്ടെത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ അത് പെഗസസ് ചാര സോഫ്റ്റ്വേര്‍ ആണെന്നതിനു തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി സഹകരിച്ചില്ലെന്നു റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. ചീഫ് ജസ്റ്റിസ് …
പെഗാസസ്: അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി സഹകരിച്ചില്ലെന്ന് സമിതി Read More