
റിപ്പോര്‍ട്ട്
ഇന്ധനവില വര്‍ധന: പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി എംപിമാരുടെ പ്രതിഷേധം
By ന്യൂസ് ഡെസ്ക്
•
August 3, 2021
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി എംപിമാരുടെ പ്രതിഷേധം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ചൊവ്വാഴ്ച രാവിലെ രാഹുലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് സൈക്കിള്‍ റാലി നടന്നത്. രാജ്യത്ത് വിലക്കയറ്റം...
Read full story










