വയനാട്: അപ്പാട് കുറുമാ കോളനി വാര്‍ഡ് 2 ല്‍ 25 ന് നടന്ന കല്യാണത്തില്‍ പങ്കെടുത്ത വ്യക്തികള്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. വിവാഹം നടന്ന വീട്ടിലെ വ്യക്തി പോസിറ്റീവായിട്ടുണ്ട്. കോട്ടാത്തറ രാജീവ് നഗര്‍ കോളനിയില്‍ പോസിറ്റീവായ വ്യക്തിക്ക്...
Read full story