പളനിസ്വാമിക്കെതിരായ പ്രസ്​താവനയിൽ ക്ഷമ ചോദിച്ച് എ രാജ
റിപ്പോര്‍ട്ട്

പളനിസ്വാമിക്കെതിരായ പ്രസ്​താവനയിൽ ക്ഷമ ചോദിച്ച് എ രാജ

By ന്യൂസ് ഡെസ്ക് March 29, 2021
ചെന്നൈ: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ മുഖ്യമന്ത്രി ഇ. പളനി സ്വാമിക്കെതിരെ അപകീർത്തികരമായ പ്രസ്​താവന നടത്തിയതിന്​ ഡി.എം.കെ എം.പി എ. രാജ ക്ഷമ ചോദിച്ചു. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ പളനിസ്വാമി രാജയുടെ പ്രസ്​താവനയെ ചൊല്ലി വിങ്ങിപൊട്ടിയിരുന്നു. അത്​ വേദനിപ്പിച്ചതായും വ്യക്തിപരമായ അധിക്ഷേപമല്ല നടത്തിയതെന്നും രാഷ്​ട്രീയ ജീവിതത്തെ...
Read full story
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളില്‍ ഏപ്രില്‍ 26 ഞായറാഴ്ച വൈകുന്നേരം മുതല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതോടെ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങളുടെ വന്‍ തിരക്ക്. ചെന്നൈ അടക്കമുള്ള വന്‍നഗരങ്ങളിലെ പച്ചക്കറി, പലവ്യഞ്ജന കടകളില്‍ വലിയ ജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. ഇന്ന്...
Read full story
ചെന്നൈ ഡിസംബര്‍ 20: തമിഴ്നാട് സെക്രട്ടേറിയേറ്റിലും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ ഓഫീസിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ചെന്നൈയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോയമ്പത്തൂരില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് കണ്ടെത്തി. രണ്ടു തവണയായി വന്ന ഫോണ്‍ സന്ദേശത്തില്‍ ഒന്ന്...
Read full story
ചെന്നൈ സെപ്റ്റംബര്‍ 4: 16 യുഎസ് കമ്പനികള്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ന്യൂയോര്‍ക്കിലെ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടയിലാണ് 2,780 കോടി രൂപയുടെ നിക്ഷേപം സമര്‍പ്പിച്ചത്. സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായി യുഎസ്സിലേക്ക് നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നു...
Read full story
ചെന്നൈ ആഗസ്റ്റ് 28: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി രണ്ടാഴ്ചത്തെ വിദേശപര്യടനത്തിനായി ബുധനാഴ്ച പുറപ്പെടും. ആരോഗ്യം അടക്കമുള്ള മേഖലകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായാണ് മൂന്ന് വിദേശരാജ്യങ്ങളിലേക്കുള്ള രണ്ടാഴ്ചത്തെ പര്യടനം ലക്ഷ്യമിടുന്നത്. പളനിസ്വാമി മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒപ്പം ഇന്ന് രാവിലെ ലണ്ടനിലേക്ക്...
Read full story