എൻ സി പി പിളർന്നു, ഐശ്വര്യ കേരളയാത്രയിൽ മാണി. സി. കാപ്പനെ സ്വീകരിച്ച് കോൺഗ്രസ് നേതാക്കൾ

February 14, 2021

കോട്ടയം: മാണി സി കാപ്പൻ യു ഡി എഫ് വേദിയിലെത്തിയതോടെ എൻ സി പി പിളർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, എം.എം ഹസൻ, പി. കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്, കെ. സി ജോസഫ് ഉൾപ്പെടെയുള്ള …

പാലാ എംഎല്‍എ മാണിസി കാപ്പന്‍ യൂഡിഎഫില്‍

February 14, 2021

തിരുവനന്തപുരം.: കേരള രാഷ്ട്രീയം കാതോര്‍ത്തിരുന്ന അഭ്യൂഹത്തിന് വിരാമമായി. പാലാഎംഎല്‍എ മാണി സികാപ്പന്‍ യൂഡിഎഫില്‍ ചേക്കേറി. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയതുമുതല്‍ മാണി സി കാപ്പനെ അടര്‍ത്തി മാറ്റാനുളള യുഡിഎഫിന്റെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഫലം കണ്ടു. എന്‍സിപിയെ …

പയപ്പാര്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ ഭഗവാന്റെ തിടമ്പേറ്റാന്‍ ബ്രഹ്മദത്തനെത്തി

January 16, 2021

പാലാ: കോവിഡും തന്മൂലമുണ്ടായിട്ടുളള സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഗണിച്ച്‌ ഇത്തവണ പയപ്പാര്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ അനയെഴുന്നെളളിപ്പ്‌ വേണ്ടെന്ന്‌ ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബ്രഹമ്‌ദത്തന്റെ ഉടമസ്ഥന്‍ അഡ്വ. രാജേഷ്‌ പുല്ലാട്ട്‌ ബുധനാഴ്ച വൈകിട്ടോടെ ക്ഷേത്രം ഭാരവാഹികളെ വിളിച്ച്‌ രാവിലെ ഒമ്പത്‌ മണിയോടെ …

പാല വേണ്ട രാജ്യസഭാ സീറ്റ് മതി, മാണി സി കാപ്പൻ അയയുന്നു

January 14, 2021

കോട്ടയം: എൻ സി പി യിലെമാണി സി. കാപ്പന്‍ വിഭാഗം പാലാ സീറ്റിൽ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നതായി സൂചന. രാജ്യസഭാ സീറ്റോ പകരം വാഗ്ദാനമോ വേണമെന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ ആവശ്യം. പാലാ സീറ്റ് നല്‍കാമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കണമെന്ന നിലപാടിലായിരുന്നു നേരത്തെ മാണി സി …

പി. ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

January 11, 2021

പാല: പി. ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച്‌ താനല്ല പാര്‍ട്ടിയാണ് പറയേണ്ടതെന്ന് അപു ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് മലബാര്‍ മേഖല യോഗം അപു ജോസഫ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് …

രാമപുരത്ത് കുളമ്പുരോഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍.

January 5, 2021

പാലാ: വാലായ്ക്ക് സമീപം രാമപുരത്തും സമീപ പ്രദേശങ്ങളിലും കുളമ്പുരോഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊണ്ടാട്, രാമപുരം, ടൗണ്‍, പാലവേലി എന്നീ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്ന് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.ജെസ്സി സി കാപ്പന്‍ പറഞ്ഞു. ഇത് നിയന്ത്രിക്കുന്നതിനുളള റിംഗ് വാക്ലിനേഷന്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും …

ദയാബായി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ലായിൽ നിന്നും സ്വ​ത​ന്ത്ര​ സ്ഥാ​നാ​ര്‍​ഥി​യാ​യി മത്സരിക്കും

January 1, 2021

കോ​ട്ട​യം: പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍​ത്ത​ക ദ​യാ​ഭാ​യി അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ സ്വ​ത​ന്ത്ര​ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കുന്നു. 80 കാ​രി​യാ​യ ദ​യാ​ഭാ​യി ജീ​വി​തം ജ​ന​ങ്ങ​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ച്ച ത​നി​ക്ക് നി​യ​മ​സ​ഭ ജ​ന​സേ​വ​ന​ത്തി​നും നി​യ​മ​നി​ര്‍​മാണ​ത്തി​നു​മു​ള്ള വേ​ദി​യാ​കു​മെ​ന്ന പ്രതീക്ഷ യോടെയാണ് മത്സരിക്കുന്നതെന്ന് വ്യക്തമാക്കി. എതി​ര്‍​സ്ഥാ​നാ​ര്‍​ഥി​ക​ളെ​യോ മു​ന്ന​ണി​ക​ളെ​യോ കു​റി​ച്ചോ …

മുത്തോലി പഞ്ചായത്തിൽ ചേട്ടൻ രഞ്ജിത്തും അനുജൻ രൺദീപും ഏറ്റുമുട്ടുന്നു, വിജയം ആർക്കൊപ്പം

November 17, 2020

പാലാ : മുത്തോലി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഏറ്റുമുട്ടുന്നത് ജേഷ്ഠാനുജൻമാർ , എൻ ഡി എക്കായി ചേട്ടൻ രഞ്ജിത്തും, ഇടത് മുന്നണിക്കായി അനുജൻ രൺദീപും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രഞ്ജിത്ത് നിലവിൽ മറ്റൊരു വാർഡംഗമായിരുന്നു. അനുജൻ രൺദീപിന്റെ …

കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനുളള നടപടികള്‍ ആരംഭിച്ചു

October 30, 2020

പാല: കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷനും ലഭ്യമാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ജൂണില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ നിവേദനം നല്‍കിയിരുന്നു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം …

ഉദ്യോഗസ്ഥരുടെ പിഴവുമൂലം വീട്ടമ്മക്ക് കിടപ്പാടം നഷ്ടപ്പെട്ടിട്ട് 27 വര്‍ഷം

October 30, 2020

പാല: റീസര്‍വ്വേ ഉദ്യോഗസ്ഥരുടെ പിഴവുമൂലം വീട്ടമ്മക്ക് കിടപ്പാടം നഷ്‌പ്പെട്ടിട്ട് 27 വര്‍ഷം. ഇതിനോടിടെ 3 മൂഖ്യമന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും താലൂക്ക് സഭയിലും പരാതി നല്‍കിയിട്ടും പരിഹാമായില്ല. കടനാട് വരമ്പിനകത്ത് പത്മിനി(70)ക്കാണ് റവന്യൂ അധികൃതരുടെ പിഴവ്മൂലം കിടപ്പാടമില്ലാത പോയത്. 1992 ല്‍ റീസര്‍വ്വേക്കെത്തിയ ഉദ്യോഗസ്ഥര്‍ …