പാലാ :കൊഴുവനാൽ തോടനാലിൽ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ പാലാ പൊലീസിൻ്റെ പിടിയിൽ.യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.മീനച്ചിൽ തോടനാൽ ഭാഗത്ത് പാറത്തോട്ടത്തിൽ വീട്ടിൽ ജോർജ് (56) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി...
Read full story
നൈപുണി വികസനം കാലഘട്ടത്തിൻറെ ആവശ്യം: ജോസ് കെ. മാണി എം.പി
റിപ്പോര്‍ട്ട്

നൈപുണി വികസനം കാലഘട്ടത്തിൻറെ ആവശ്യം: ജോസ് കെ. മാണി എം.പി

By ന്യൂസ് ഡെസ്ക് September 11, 2023
പാലാ :അറിവും, കഴിവും, മനോഭാവവും ആണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മൂന്നു പ്രധാനഘടകങ്ങൾ എന്ന് ജോസ് കെ .മാണി എം.പി. അഭിപ്രായപ്പെട്ടു. പ്രവിത്താനം സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച നൈപുണി വികസന പദ്ധതി- ‘ലൈഫ്’ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു...
Read full story
പാലാ : ഭരണങ്ങാനം ബാങ്കിൽ ക്രമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ലെന്നും.ഒന്നിച്ച് കൈയ്യടിച്ചു പാസാക്കിയ കാര്യങ്ങൾ പുറത്തിറങ്ങിയിട്ട് എതിർക്കുകയും പരാതി നൽകുകയും ചെയ്യുന്നത് ബാങ്ക് തെരെഞ്ഞെടുപ്പിൽ പരാജയപ്പെടും എന്ന് മുൻകൂട്ടി കണ്ടു കൊണ്ടാണെന്നു യു ഡി എഫ് ഭരണങ്ങാനം മണ്ഡലം ചെയർമാനും .കോൺഗ്രസ് =ഭരണങ്ങാനം...
Read full story
പാലാ :ഭരണങ്ങാനം :ഭരണങ്ങാനം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് മുന്നോടിയായി 800 ഓളം പേരെ ക്രമവിരുദ്ധമായി വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി ഭരണസമിതി അംഗങ്ങൾ രംഗത്ത്. ഒക്ടോബർ ഒന്നിനാണ് തിരഞ്ഞെടുപ്പ് നടത്തുവാൻ ഇലക്ഷൻ കമ്മീഷൻ വിജ്ഞാപനം ചെയ്തിരിക്കുന്നത്. കഴിഞ ജൂലൈ...
Read full story
പാലാ: ഇടി മിന്നലിലും കനത്ത മഴയിലും കേടായ നഗരപ്രദേശത്തെ പ്രകാശിക്കാത്ത ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ സ്ഥിരമായി തെളിയുന്നതിനായി ആന്വവൽ മെയിൻറൻസ് കോൺട്രാക്‌ട് വ്യവസ്ഥയിൽ ( എ എം.സി) തുക നീക്കിവച്ച് ടെൻഡർ നടപടികൾ സ്വീകരിച്ച് കഴിഞ്ഞതായി ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു....
Read full story
പാലാ: മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിനു പിന്നിൽനിന്നു വീണ് ഗൃഹനാഥ മരിച്ചു. കൊഴുവനാൽ ഐക്കരയിൽ പരേതനായ തങ്കപ്പന്റെ മകൾ ബിന്ദു (48) ആണ് മരിച്ചത്. കൊഴുവനാൽ ടൗണിനു സമീപം 2023 ജൂൺ 30 ന് രാവിലെ 8.15ന് ആണ് അപകടം. മകൻ...
Read full story
തൊടുപുഴ: അര്‍ബുദ രോഗിയെന്നു കള്ളം പറഞ്ഞു മുന്‍ സഹപാഠികളില്‍നിന്നും അധ്യാപകരില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കരിമണ്ണൂര്‍ മുളപ്പുറം ഐക്കരമുക്കില്‍ സി. ബിജുവാ(45)ണ് പിടിയിലായത്. വാട്സ് ആപ്പില്‍ സന്ദേശം അയച്ചും ശബ്ദം മാറ്റുന്ന മൊെബെല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബന്ധുക്കളുടെ...
Read full story
പാല: നഗരസഭ ചെയര്‍പേഴ്സണായി ഇടതുപക്ഷ സ്വതന്ത്ര ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു.17 വോട്ട് നേടിയാണ് വിജയം. എതിര്‍ സ്ഥാനാര്‍ത്ഥി വിസി പ്രിന്‍സിന് 7 വോട്ട് കിട്ടി. ഒരു വോട്ട് അസാധുവായി. പേര് എഴുതി ഒപ്പിടാത്തതിനാലാണ് അസാധുവായത്. ഒരു സ്വതന്ത്ര കൗൺസിലർ വോട്ടെടുപ്പിൽ നിന്ന്...
Read full story
പാല നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി എൽഡിഎഫിൽ തർക്കം
റിപ്പോര്‍ട്ട്

പാല നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി എൽഡിഎഫിൽ തർക്കം

By ന്യൂസ് ഡെസ്ക് January 16, 2023
പാലാ: പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ തർക്കം. സിപിഐഎം പ്രതിനിധിയായ ബിനു പുളിക്കകണ്ടത്തെ അംഗീകരിക്കില്ല എന്ന നിലപാടിൽ കേരള കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. ബിജെപിയിൽ നിന്ന് സിപിഐഎമിൽ എത്തിയ നേതാവാണ് ബിനു പുളിക്കകണ്ടം. 2021ലാണ് പാലാ നഗരസഭയിൽ വച്ച് കേരള...
Read full story
എന്‍.കെ. പ്രേമചന്ദ്രന് പി.ടി. തോമസ് പുരസ്‌കാരം
റിപ്പോര്‍ട്ട്

എന്‍.കെ. പ്രേമചന്ദ്രന് പി.ടി. തോമസ് പുരസ്‌കാരം

By ന്യൂസ് ഡെസ്ക് December 12, 2022
പാലാ: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ സ്മരണയ്ക്കായി പാലായിലെ കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഏര്‍പ്പെടുത്തിയ, ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരത്തിന് കൊല്ലം എം.പി: എന്‍.കെ. പ്രേമചന്ദ്രന്‍ അര്‍ഹനായതായി ഗാന്ധിദര്‍ശന്‍ വേദി കോ-ഓര്‍ഡിനേറ്റര്‍ കെ.സി. നായര്‍ അറിയിച്ചു. പുരസ്‌കാരം ഈ...
Read full story