കോട്ടയം: പാലാ തിടനാട് ടൗണിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിൽ വീണ് യുവാവ് മരിച്ചു. പാക്കേം തോട്ടിൽ വെട്ടിക്കൊടുത്താണ് 05/09/22 തിങ്കളാഴ്ച രാത്രി അപകടം ഉണ്ടായത്. തിടനാട് സ്വദേശി കിഴക്കേൽ സിറിൽ (32)...
Read full storyTag: pala

റിപ്പോര്‍ട്ട്
പാലാ ജനറൽ ആശുപത്രിയിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു
By ന്യൂസ് ഡെസ്ക്
•
August 25, 2022
പാലാ: പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു. പാലാ നഗരസഭ അധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ജൈവ മാലിന്യ സംസ്‌കരണത്തിനു സർക്കാർ...
Read full story
റിപ്പോര്‍ട്ട്
ബി.ജെ.പിയിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതം: മാണി സി. കാപ്പന്‍
By ന്യൂസ് ഡെസ്ക്
•
July 30, 2022
പാലാ: താന്‍ ബി.ജെ.പി.യില്‍ ചേരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. ബി.ജെ.പിയിലേയ്ക്കെന്നല്ല മറ്റൊരു മുന്നണിയിലേക്കും താനില്ല. പാലായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശമുള്ളതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു....
Read full storyകോട്ടയം: എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ മുത്തു കൊണ്ട് മായാജാലം തീർത്ത് പെൺമനസുകൾ കീഴടക്കുകയാണ് പാലാ സ്വദേശികളായ ലീലാമ്മ - ഗോപാലൻ ദമ്പതികൾ. പേൾ, സാൻഡ് സ്റ്റോൺ, ക്രിസ്റ്റൽ സ്റ്റോൺ...
Read full storyകോട്ടയം: പാലായിൽ ഗർഭിണിയെ ചവിട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്ക്കൽ ആന്റോ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാ ഞൊണ്ടിമാക്കൽ കവലയിൽ വർക്ക് ഷോപ്പ് ഉടമയും കൂടെജോലിചെയ്യുന്നവരുമാണ്...
Read full story
റിപ്പോര്‍ട്ട്
ആറുമാസം കൊണ്ട് പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ബെന്നി അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
February 15, 2022
പാല: അന്തർജില്ലാ തട്ടിപ്പുകാരൻ പാലായിൽ അറസ്റ്റിൽ. തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ വയനാട് സ്വദേശി ബെന്നിയാണ് പിടിയിലായത്. ആറ് മാസം കൊണ്ട് സംസ്ഥാനത്താകെ കറങ്ങി നടന്ന് ബെന്നി പതിനഞ്ച്...
Read full story
റിപ്പോര്‍ട്ട്
പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് : ഏഴുപേര്‍ പിടിയിലായി
By ന്യൂസ് ഡെസ്ക്
•
January 30, 2022
പാലാ: പാലാ വളളിച്ചിറയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നടന്ന പോലീസ് പരിശോധനയില്‍ ഏഴുപേര്‍ പിടിയിലായി. നാല് പുരുഷന്മാരും മൂന്ന് സ്‌ത്രീകളുമാണ് പിടിയിലായത്. പാലാ, പ്രവിത്താനം ,തൊടുപുഴ സ്വദേശികളായ സ്‌ത്രീകളെയാണ് പോലീസ് പിടികൂടിയത്. ഇവെര കോടതിയില്‍ ഹാജരാക്കിയ...
Read full story
റിപ്പോര്‍ട്ട്
സ്വകാര്യ ബസിനുളളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കണ്ടക്ടറും ഒത്താശ ചെയ്ത ജീവനക്കാരനും അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
January 17, 2022
പാല : കൊട്ടാരമറ്റം ബസ്‌റ്റാന്റിനുളളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുളളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കണ്ടക്ടറെയും ഒത്താശചെയ്‌തുകൊടുത്ത ജീവനക്കാരനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. പാലാ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പ്രണയം നടിച്ച് കണ്ടക്ടര്‍ പീഡിപ്പിച്ചത്....
Read full storyപാല : പണയം വച്ച സ്വര്‍ണ ഉരുപ്പടികളില്‍ തിരിമറി നടത്തി ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്‌റ്റിലായി. തീക്കോയി വേലത്തുശേരി നോബി നിരപ്പേല്‍ അതുല്‍ നോബി(25)യെയാണ് പാലാ പോലീസ് അറസ്‌റ്റ് ചെയ്‌തത്....
Read full story
റിപ്പോര്‍ട്ട്
ജോബിന്‍ സെബാസ്‌റ്റ്യന് നോണ്പൊലൂഷന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി വിജിലന്‍സ്
By ന്യൂസ് ഡെസ്ക്
•
December 19, 2021
കോട്ടയം : പാലായിലെ റബര്‍ റീട്രേഡിംഗ് സ്ഥാപനമായ പി.ജെ.ട്രേഡേിന്റെ ഉടമ ജോബിന്‍ സെബാസ്‌റ്റ്യന് കൈക്കൂലി നല്‍കാത്തതിനാല്‍ ആറുവര്‍ഷമായി തടഞ്ഞുവച്ചിരുന്ന നോണ്‍ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് രണ്ടുദിവസം കൊണ്ട് ലഭ്യമാക്കി വിജിലന്‍സ്. വിജിലന്‍സ് ഡിവൈഎസ്‌പി കെ.എ വിദ്യാധരന്‍...
Read full story





