
Tag: padavettu


മോൺസ്റ്ററും പടവെട്ടും 21 ന്
മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ നിവിന്‍പോളിയുടെ പടവെട്ട് എന്നീ ചിത്രങ്ങൾ ഒന്നിച്ചെത്തുന്നു. ഒക്ടോബര്‍ 21 നാണ് ഈ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുന്നത്. മഹാവീര്യര്‍ക്കുശേഷം തിയേറ്റര്‍ റിലീസായി എത്തുന്ന നിവിന്‍പോളി ചിത്രമാണ് പടവെട്ട് .പുലിമുരുകനുശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖും ഒരുമിക്കുന്ന ചിത്രമാണ് മോൺസ്റ്റർ .ആറാട്ടിനുശേഷം …

പടവെട്ടിന്റെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ
നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. നിവിൻ പോളി നായകനാവുന്ന ഈ ചിത്രത്തിന്റഏറ്റവും പുതിയ വിവരം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ചിത്രത്തിന്റെ ടീസര്‍ 03/09/2022 റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. 02/09/2022 വെള്ളിയാഴ്ച രാത്രി 7.30 നാകും ടീസര്‍ …

ലൈംഗിക പീഡന പരാതിയില്‍ സിനിമാസംവിധായകന്‍ ലിജു കൃഷണയെ പൊലിസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ സിനിമാസംവിധായകന്‍ ലിജു കൃഷണയെ പൊലിസ് കസ്റ്റഡിയിലെടുത്തു. നിവിന്‍ പോളിയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനാണ് ലിജു. പടവെട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കണ്ണൂരിലെത്തിയാണ് …
