പാലക്കാട്: ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിൽ എംപി കോടതി വിധിച്ച ശിക്ഷ പൂർത്തിയാക്കി. പാലക്കാട് ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ഉത്തരവിട്ടത്.വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിൽ...
Read full story