തൃശ്ശൂർ: പെറ്റി കേസുകളിൽ പ്രതികൾക്ക് കുറ്റം സമ്മതിച്ചു പിഴ ഒടുക്കി കേസ് തീർക്കാൻ ജില്ലയിലെ എല്ലാ മജിസ്ട്രേറ്റ് കോടതികളിലും പ്രത്യേക സിറ്റിങ് നടത്തും. തൃശൂർ, വടക്കാഞ്ചേരി, ചാവക്കാട്, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി മജിസ്ട്രേറ്റ് കോടതികളിലാണ് ഏപ്രിൽ 7, 8, 9...
Read full story