രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) എത്തിച്ച് ആശ്വാസം പകരുന്നതിനുള്ള യാത്ര ഇന്ത്യൻ റെയിൽവേ തുടരുകയാണ്. 775 ലധികം ടാങ്കറുകളിലായി 12,630 MT എൽഎംഒ ഇതുവരെ ഇന്ത്യൻ റെയിൽവേ 200 ഓക്സിജൻ എക്സ്പ്രസുകൾ ഉപയോഗിച്ച് രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലേക്ക്...
Read full story