സാമ്പത്തിക രംഗം തിരിച്ചു വരവില്‍: ഒക്ടോബറില്‍ രാജ്യത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ

November 2, 2020

ന്യൂഡല്‍ഹി: സാമ്പത്തിക രംഗം തിരിച്ചു വരുന്നതിന്റെ സൂചനയായി രാജ്യത്ത് ഒക്ടോബര്‍ മാസത്തിലെ ജിഎസ്ടി പിരിവ് ഒരു ലക്ഷം കോടി രൂപയിലധികമായി. ഫെബ്രുവരിക്കു ശേഷം ആദ്യമാണു പരോക്ഷ നികുതി ഒരു ലക്ഷത്തിനു മുകളിലായത്. മുന്‍ വര്‍ഷത്തെ ഒക്ടോബറിനെ അപേക്ഷിച്ചു പത്തു ശതമാനം അധികമാണ് …