ജെഎന്‍യുവില്‍ സംഘര്‍ഷം: പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

November 18, 2019

ന്യൂഡല്‍ഹി നവംബര്‍ 18: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഫീസ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്‍റിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സാഹചര്യത്തിലാണ് പോലീസ് ക്യാമ്പസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പോലീസ് വിലക്ക് മറികടന്ന് പ്രധാന ഗേറ്റിലേക്ക് മാര്‍ച്ച് …