
മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ അടിപിടി: ഒരാൾ മരിച്ചു
പാലാ ഏപ്രിൽ 14: മദ്യലഹരിയില്‍ സുഹൃത്തുമായി വാക്കുതര്‍ക്കവും അടിപിടിയും. തലയ്ക്കടിയേറ്റ യുവാവ് വീട്ടിലെത്തി കിടന്നുറങ്ങി, പിന്നാലെ മരണവും സംഭവിച്ചു. സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കിഴക്കേ കൂടല്ലൂര്‍ വെള്ളാപ്പള്ളില്‍ ലൂയിസിന്റെ മകന്‍ ലിജോ (39) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിലമ്ബത്ത് …